ഉ​ഗ്രൻ വേ​ഗതയുമായി ഉറുസ്; ലംബോർഗിനിയുടെ 'ഉറുസ് പെര്‍ഫോമെന്റെ' ഇന്ത്യയിൽ അവതരിപ്പിച്ചു- lamborghini, urus performante
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഉ​ഗ്രൻ വേ​ഗതയുമായി ഉറുസ്; ലംബോർഗിനിയുടെ ‘ഉറുസ് പെര്‍ഫോമെന്റെ’ ഇന്ത്യയിൽ അവതരിപ്പിച്ചു- lamborghini, urus performante

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 10:11 pm IST
FacebookTwitterWhatsAppTelegram

ഇറ്റാലിയൻ സൂപ്പർകാർ നിർമ്മാതാക്കളായ ലംബോർഗിനി ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആഡംബരത്തിനൊപ്പം കരുത്തും വേ​ഗതയും ഒത്തു ചേർന്ന ലംബോർഗിനി ഉറുസിന്റെ പെര്‍ഫോമെന്‍സ് പതിപ്പായ ഉറുസ് പെര്‍ഫോമെന്റെ ആണ് ഇന്ത്യന്‍ വിപണിയില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വെറും 3.3 സെക്കന്റിനുള്ളിൽ 100 കിലോമീറ്റർ വേ​ഗതയിൽ എത്താൻ ഉറുസ് പെർഫോമന്റിന് കഴിയും എന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യ ഉൾപ്പടെ അഞ്ച് രാജ്യങ്ങളിലാണ് ഈ സൂപ്പർ കാർ പുറത്തിറങ്ങുന്നത്.

റെഗുലര്‍ മോഡലില്‍ നിന്നും കുറച്ച് പുതുമകളുമായി എത്തിയ ഉറുസ് പെര്‍ഫോമെന്റെയുടെ എക്സ്ഷോറൂം വില 4.22 കോടി രൂപയാണ്. പുതിയ മോഡൽ കൂടി വന്നതോടെ ഉറുസ് നിരയില്‍ രണ്ട് പതിപ്പുകളായി. ലുക്കിലടക്കം നേരിയ മാറ്റങ്ങളോടെയാണ് പെർഫോമെന്റെ വന്നിരിക്കുന്നത്. കൂളിം​ഗ് വെന്റുകള്‍ നല്‍കിയിട്ടുള്ള പുതിയ ബോണറ്റ്, അഗ്രസീവ് ഭാവമുള്ള ബമ്പര്‍, പുതിയ ഡിസൈനില്‍ വെന്റുകളോടെയുള്ള റിയര്‍ ബമ്പര്‍, ഓപ്ഷണലായി നല്‍കുന്ന 23 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് പുറമെയുള്ള മാറ്റങ്ങള്‍.

മെക്കാനിക്കലായി ഉറുസ് എസ് മോഡലിനെ പിന്തുടര്‍ന്നാണ് പെര്‍ഫോമെന്റെ പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുള്ളത്. എന്നാല്‍, ഉറുസ് എസ് മോഡലിനേക്കാൾ 16 എച്ച്പി അധിക കരുത്ത് പെര്‍ഫോമെന്റെയുടെ എഞ്ചിൻ ഉത്പാദിപ്പിക്കും. 666 എച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 306 കിലോ മീറ്ററാണ്.

 

Tags: Lamborghini
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies