ആർഎസ്എസ് ആശയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം; കാശി തമിഴ് സംഗമത്തിനെതിരെ എസ്എഫ്ഐയുടെ കുത്തിയിരിപ്പ്; സംഗമത്തെ ഹൃദയത്തോട് ചേർത്ത് തമിഴ് ജനത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർഎസ്എസ് ആശയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം; കാശി തമിഴ് സംഗമത്തിനെതിരെ എസ്എഫ്ഐയുടെ കുത്തിയിരിപ്പ്; സംഗമത്തെ ഹൃദയത്തോട് ചേർത്ത് തമിഴ് ജനത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 11:00 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ് ഭാഷയും കാശി നഗരവുമായുള്ള പൗരാണിക ബന്ധം ഊട്ടിയുറപ്പിയ്‌ക്കുന്ന കാശി തമിഴ് സംഗമത്തിനെതിരെ ഇടതുപക്ഷത്തിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ. തമിഴ്നാടും വാരണാസിയും തമ്മിലുള്ള പഴയ ബന്ധങ്ങൾ ആഘോഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി നടത്തുന്ന ഒരു മാസത്തെ പരിപാടിയാണ് കാശി തമിഴ് സംഗമം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തമിഴ് ജനതയുടെ ഇടയിൽ നിന്നും പരിപാടിക്ക് വലിയ ജനപ്രീതി ലഭിക്കുന്നത് പലരെയും അസ്വസ്ഥരാക്കുന്നുണ്ട് എന്ന വാർത്തകൾക്കിടെയാണ് എതിർപ്പുമായി എസ്എഫ്ഐ രം​ഗത്തു വന്നിരിക്കുന്നത്.

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനവും കുത്തിയിരിപ്പും നടത്തി. കാശി തമിഴ് സംഗമത്തിന്റെ പേരിൽ ആർഎസ്എസ് ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സംഗമത്തിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിലെ കാശിയിലേക്ക് തമിഴ്നാട്ടിൽ നിന്നും വിദ്യാർത്ഥികളെ അയയ്‌ക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. പ്രവർത്തകർ പ്രതിഷേധം നടത്തിയെങ്കിലും റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാനോ റെയിൽ ഗതാഗതം തടസ്സപ്പെടുത്താനോ പോലീസ് അനുവദിച്ചില്ല.

നവംബർ 17-ന് ചെന്നൈയിൽ നിന്ന് വിശിഷ്ടാതിഥികളെ വഹിച്ച് കാശി തമിഴ് സംഗമത്തിൽ പങ്കെടുക്കാൻ വാരണാസിയിലേക്ക് പുറപ്പെട്ട ട്രെയിൻ ഗവർണർ ആർഎൻ രവി ആയിരുന്നു ഉദ്ഘാടനം ചെയ്തത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, പ്രസിദ്ധ സംഗീതജ്ഞൻ ഇളയരാജ, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലൈ എന്നിവർ കാശി തമിഴ് സംഗമത്തിന്റെ ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രിക്കൊപ്പം സന്നിഹിതരായിരുന്നു.

 

Tags: SFIprotests
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies