സർവകലാശാല വി സി വിഷയത്തിൽ ഇടതുസംഘടനകൾക്ക് ഇരട്ടത്താപ്പ്; തങ്ങളുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കുന്നവർക്ക് കുടപിടിച്ച് ഇടത് അദ്ധ്യാപക-വിദ്യാർത്ഥി സംഘടനകൾ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർവകലാശാല വി സി വിഷയത്തിൽ ഇടതുസംഘടനകൾക്ക് ഇരട്ടത്താപ്പ്; തങ്ങളുടെ രാഷ്‌ട്രീയത്തിനൊപ്പം നിൽക്കുന്നവർക്ക് കുടപിടിച്ച് ഇടത് അദ്ധ്യാപക-വിദ്യാർത്ഥി സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2022, 08:05 am IST
Facebook
Twitter
WhatsAppTelegram

 

തിരുവനന്തപുരം: സർവകലാശാല വി സി വിഷയത്തിൽ ഇടതുസംഘടനകൾക്ക് ഇരട്ടത്താപ്പ്.താൽക്കാലിക കെ ടി യു, വിസിയായി നിയമിതയായ ഡോ.സിസ തോമസിനെതിരെ പരസ്യ പ്രതിഷേധം നടത്തിയ ഇടത്- അദ്ധ്യാപക വിദ്യാർത്ഥി സംഘടനകൾക്ക് കുഫോസ് വി സി നിയമനത്തിൽ മൗനം.ഹൈക്കോടതി പുറത്താക്കിയ ഡോ.കെ റിജി ജോണിന്റെ ഭാര്യ കൂടിയായ ഡോ.റോസ്ലിൻഡിനെയായിരുന്നു സീനിയോറിറ്റി പരിഗണിച്ച് ഗവർണർ വി സിയായി നിയോഗിച്ചത്.ഇതോടെ വി സി മാരുടെ രാഷ്‌ട്രീയമാണ് സി പി എം ഉയർത്തുന്നതെന്ന് കൂടുതൽ വ്യക്തമാവുകയാണെന്നാണ് വിമർശനം.

യുജിസി ചട്ടങ്ങൾ പാലിക്കാതെ നിയമിക്കപ്പെട്ടതായി കണ്ടെത്തി ഹൈക്കോടതി പുറത്താക്കിയ കുഫോസ് മുൻ വിസി ഡോ.കെ റിജി ജോൺ സർക്കാരിനും ഇടതുസംഘടനങ്ങൾക്കും അഭിമതനായതു കൊണ്ടു തന്നെ റിജി ജോണിന്റെ ഭാര്യ റോസ്ലിൻഡ് ജോർജ്ജിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധസ്വരങ്ങൾ പോലും ഉയർത്തുന്നില്ലെന്നാണ് ആരോപണം.

കേരള ഫിഷറീസ് സർവകലാശാലയുടെ ഇടക്കാല വിസിയായി ഡോ.എം റോസിലിൻഡ് ജോർജ്ജ് ചുമതലയേൽക്കുന്ന ദിവസം എസ് എഫ് ഐ യും, ഇടത് അദ്ധ്യാപക സംഘടനകളും പ്രതിഷേധമുയർത്തിയേക്കുമെന്ന് കരുതിയിരുന്നെങ്കിലും റോസ്ലിൻഡിനെതിരെ എതിർ സ്വരങ്ങളൊന്നും തന്നെ ഉയർന്നില്ല.എന്നാൽ സമാന സാഹചര്യത്തിൽ ചുമതലയേറ്റ കെ ടി യു വി സി ഡോ. സിസ തോമസിനെ ചുമതലകൾ നിർവഹിക്കാൻ പോലും കഴിയാത്ത വിധം നിസഹകരിക്കുകയും, ഒറ്റപ്പെടുത്തുകയുമായിരുന്നു ഇടത് സംഘടനകൾ ചെയ്തത്.

രണ്ടു നിയമനവും നടത്തിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണെങ്കിലും നിയമിതരായ രണ്ട് വിസിമാരോട് സർക്കാരും, ഇടതു സംഘടനകളും സ്വീകരിച്ച രണ്ട് നിലപാട് തങ്ങളുടെ രാഷ്ടീയത്തിന് ഒപ്പം നിൽക്കുന്നവരാണെങ്കിൽ എതിർക്കില്ലെന്നും, നിയമനവും എതിർപ്പും രാഷ്‌ട്രീയ അടിസ്ഥാനത്തിൽ മാത്രമാണെന്നും വ്യക്തമാക്കുന്നതാണ്.ഇതിനിടെ സാങ്കേതിക സർവകലാശാല വി സി സിസ തോമസിന് യോഗ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ കോടതിയിലും തിരിച്ചടി നേരിട്ട സർക്കാരും, സി പി എമ്മും മുഖം രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്.

Tags: vc
Share
Tweet
SendShare

More News from this section

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

Latest News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies