‘ അവൻ കിടപ്പുമുറിയിൽ വരണമെന്ന് ആഗ്രഹിക്കുന്ന പെൺകുട്ടികളുണ്ട് ‘ : ഇമ്രാൻ ഖാനെ പിന്തുണയ്ക്കുന്ന സ്ത്രീകൾക്കെതിരെ മൗലാന ഫസ്‌ലുർ റഹ്‌മാന്റെ അശ്ലീല പരാമർശം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ അവൻ കിടപ്പുമുറിയിൽ വരണമെന്ന് ആഗ്രഹിക്കുന്ന പെൺകുട്ടികളുണ്ട് ‘ : ഇമ്രാൻ ഖാനെ പിന്തുണയ്‌ക്കുന്ന സ്ത്രീകൾക്കെതിരെ മൗലാന ഫസ്‌ലുർ റഹ്‌മാന്റെ അശ്ലീല പരാമർശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2022, 04:06 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പിന്തുണയ്‌ക്കുന്ന സ്ത്രീകളെ കുറിച്ച് അശ്ലീല പരാമർശം നടത്തി പാക് മൗലാന ഫസ്‌ലുർ റഹ്‌മാൻ . ഇതോടൊപ്പം ഇമ്രാന്റെ പാർട്ടിയിലെ പ്രവർത്തകരുടെ മാതാക്കളെ പറ്റിയും മൗലാന മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ട് . മൗലാന ഫസ്‌ലുർ റഹ്മാന്റെ പ്രസ്താവനകൾ ഏറെ വിമർശിക്കപ്പെടുന്നുണ്ട്

വൈറലായിക്കൊണ്ടിരിക്കുന്ന 40 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ മൗലാന അധിക്ഷേപകരമായ ഭാഷ പലതവണ ഉപയോഗിക്കുന്നത് കാണാം. , “അവൻ എപ്പോഴെങ്കിലും എന്റെ കിടപ്പുമുറിയിലേക്ക് വരാൻ ആഗ്രഹിക്കുന്നുവെന്ന് പറയുന്ന പെൺകുട്ടികൾ. . യുവതലമുറയാണ് ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്നത്. അവൻ ഞങ്ങളുടെ അമ്മയുമായി ബന്ധം പുലർത്തിയാൽ ഞങ്ങൾ അവന് വോട്ട് ചെയ്യുമെന്ന് പറയുന്നവരുണ്ട്.” മൗലാന ഫസ്‌ലുർ റഹ്മാൻ പറയുന്നു.

മൗലാനയുടെ അനുയായികളായ പലരുടെയും സാന്നിദ്ധ്യത്തിലായിരുന്നു പ്രസ്താവന . . ഇമ്രാൻ ഖാന്റെ പാർട്ടി പിടിഐ (പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ്) നേതാവ് മാഹീൻ ഫൈസൽ ഈ വീഡിയോ പങ്ക് വച്ചിട്ടുണ്ട്.

മൗലാനയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയരുന്നത്. ഇമ്രാൻ ഖാന്റെ പാർട്ടി പ്രവർത്തകരും, പാകിസ്താനിലെ സ്ത്രീ സംഘടനകളും മൗലാനയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട് . മൗലാനയ്‌ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

Tags: Pakistanimran
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies