നീരുവച്ച മുഖം, തടിച്ച ചുണ്ടുകൾ, കലങ്ങിയ കണ്ണുകൾ; ആരാധകരെ ആശങ്കയിലാക്കി ശ്രുതിയുടെ ചിത്രങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നീരുവച്ച മുഖം, തടിച്ച ചുണ്ടുകൾ, കലങ്ങിയ കണ്ണുകൾ; ആരാധകരെ ആശങ്കയിലാക്കി ശ്രുതിയുടെ ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2022, 06:12 pm IST
Facebook
Twitter
WhatsAppTelegram

കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന് ആരാധകരേറെയാണ്. വളരെ പെട്ടന്നു തന്നെ തെന്നിന്ത്യന്‍ നടിമാരിൽ മുൻ നിരയിലെത്തിയ നായിക കൂടിയാണ് ശ്രുതി. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും സം​ഗീതം കൊണ്ടും ഭാഷകളുടെ അതിർ വരമ്പുകൾക്കപ്പുറം ആരാധകരെ സ്വന്തമാക്കാൻ ശ്രുതി ഹാസന് കഴിഞ്ഞു. എന്നാൽ പലപ്പോഴും ശ്രുതിഹാസന്റെ മൂക്കിനെയും ചുണ്ടിനെയും പരിഹസിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ കമന്റുകൾ സജീവമാണ്. താരം പ്ലാസ്റ്റിക് സർജറി ചെയ്തു എന്ന പേരിലാണ് പരിഹാസം. ഇതിനിടെ ആരാധകരെ ആശങ്കയിലാഴ്‌ത്തുകയാണ് നടി ശ്രുതി ഹാസന്റെ പുതിയ ചിത്രങ്ങൾ.

നീരുവച്ച മുഖവും തടിച്ച ചുണ്ടുകളും വീർത്ത കണ്ണുകളുമായി ഇരിക്കുന്ന തന്റെ സെൽഫി ചിത്രങ്ങളാണ് ശ്രുതി ഹാസൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. താൻ കടന്നുപോകുന്ന ചില അവസ്ഥകളുടെ അടയാളമാണ് ഈ ചിത്രങ്ങളെന്നാണ് ശ്രുതി ഹാസൻ പറയുന്നു. ‘മികച്ച സെൽഫികളുടേയും പോസ്റ്റുകളുടേയും ഈ ലോകത്ത്… ഫൈനൽ കട്ടിൽ എത്താത്തവ ഇതാ.. ബാഡ് ഹെയർ ഡെ, പനി, സൈനസ് മൂലം മുഖം വീർത്ത ദിവസം, ആർത്തവ വിരാമ ദിവസം… ഇവയും നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന കുറിപ്പോടു കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഫോട്ടോസ് കാണാം,

ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പലരും താരത്തിന്റെ ആരോ​ഗ്യത്തിലുള്ള ആശങ്ക പങ്കുവെച്ചു. എന്നാൽ പേടിക്കേണ്ടതായി ഒന്നുമില്ല, കാര്യങ്ങൾ പഴയതുപോലെ ആയെന്നും ശ്രുതി തന്റെ ആരാധികയ്‌ക്ക് മറുപടി നൽകി. അതേസമയം, പ്രഭാസ് നായകനാകുന്ന സലാറാണ് ശ്രുതി ഹാസന്റെ ഏറ്റവും പുതിയ സിനിമ. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സിനിമയിൽ‌ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നു.

Tags: PicturesShruti Haasan
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies