രാജ്യത്ത് വിതരണ ശൃംഖല കുതിക്കുന്നു; കാർ വിൽപ്പന റെക്കോർഡ് നേട്ടത്തിൽ; നവംബറിലെ വിൽപ്പന 3.2 ദശലക്ഷം യൂണിറ്റ് - Car sales remain strong in November as supply woes ease
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് വിതരണ ശൃംഖല കുതിക്കുന്നു; കാർ വിൽപ്പന റെക്കോർഡ് നേട്ടത്തിൽ; നവംബറിലെ വിൽപ്പന 3.2 ദശലക്ഷം യൂണിറ്റ് – Car sales remain strong in November as supply woes ease

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 05:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് വിതരണ ശൃംഖല കുതിക്കുന്നു. നവംബർ മാസത്തിൽ കാർ വിൽപ്പനയിൽ വൻ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 2022 അവസാനത്തോടെ റേക്കോർഡ് നേട്ടം കൈവരിക്കുമെന്ന പ്രതീക്ഷയാണ് കണക്കുകൾ നൽകുന്നത്. ഉത്സവ സീസൺ അവസാനിച്ചിട്ടും കാർ വിൽപ്പന മുന്നേറുകയാണ്.

മെച്ചപ്പെട്ട സെമി കണ്ടക്ടറുകളും മറ്റ് ഉത്പാദന സാഹചര്യത്തിന്റെയും മെച്ചപ്പെട്ട സാഹചര്യത്തിൽ മാരുതി 21 ശതമാനം വളർച്ച കൈവരിച്ചതായി ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഈ വർഷം അവസാനത്തോടെ വ്യവസായം 3.8 ദശലക്ഷം യൂണിറ്റിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽ ഉയർന്ന നിരക്കായിരിക്കുമിത്. നവംബർ മാസത്തിലെ വിൽപ്പന 3.2 ദശലക്ഷം യൂണിറ്റാണ്.

ടാറ്റ മോട്ടോഴ്സിൽ നിന്ന് കടുത്ത മത്സരം നേരിടുന്ന ഹ്യുണ്ടായ് വിൽപ്പനയിൽ 30% വളർച്ച രേഖപ്പെടുത്തി. 48,003 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ജനുവരിയിൽ നടക്കുന്ന ഗ്രേറ്റർ നോയിഡ ഓട്ടോ എക്സ്പോയിൽ പുതിയ മോഡലുകളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായ്.

പ്രാദേശിക ഇന്ത്യൻ ബ്രാൻഡുകളുടെ വളർച്ചയിലും കുതിപ്പ് രേഖപ്പെടുത്തി. ടാറ്റാ മോട്ടോഴ്‌സിന്റെ വിൽപ്പന നവംബറിൽ 55 ശതമാനം ഉയർന്ന്് 46,425 യൂണിറ്റിലെത്തി. മഹീന്ദ്രയുടെ എണ്ണം 56 ശതമാനം ഉയർന്ന് 30,392 യൂണിറ്റിലെത്തി. പണപ്പെരുപ്പത്തിനെക്കുറിച്ചും മാന്ദ്യത്തെ കുറിച്ചുമുള്ള ആശങ്കകൾ പുതിയ ബുക്കിംഗിന് വഴിവെച്ചെന്നാണ് വിദഗ്ധർ പറയുന്നത്. വിതരണ പ്രശ്‌നങ്ങൾ ലഘൂകരിച്ചതിനാലാണ് നവംബറിൽ ശക്തമായ വിൽപ്പന രേഖപ്പെടുത്തിയത്.

Tags: car sales
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies