തന്നെ രൂപപ്പെടുത്തിയ രാജ്യം തന്നെ ആദരിക്കുന്നത് അതുല്യമായ അനുഭവം ;പത്മഭൂഷൺ ഗൂഗിൾ സിഇഒയ്ക്ക് കൈമാറി യുഎസിലെ ഇന്ത്യൻ അംബാസഡർ;കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് സുന്ദർ പിച്ചെ- India's envoy to US hands over Padma Bhushan to Sundar Pichai
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തന്നെ രൂപപ്പെടുത്തിയ രാജ്യം തന്നെ ആദരിക്കുന്നത് അതുല്യമായ അനുഭവം ;പത്മഭൂഷൺ ഗൂഗിൾ സിഇഒയ്‌ക്ക് കൈമാറി യുഎസിലെ ഇന്ത്യൻ അംബാസഡർ;കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് സുന്ദർ പിച്ചെ- India’s envoy to US hands over Padma Bhushan to Sundar Pichai

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 10:40 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: രാജ്യത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷൺ ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയ്‌ക്ക് കൈമാറി. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവാണ് സാൻ ഫ്രാൻസിസ്‌കോയിൽ നടന്ന ചടങ്ങിൽ വെച്ചാണ് പത്മഭൂഷൺ കൈമാറിയത്.

രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ സുന്ദർ പിച്ചെയ്‌ക്ക് പുരസ്‌കാരം കൈമാറുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യ-യുഎസ് സാമ്പത്തിക, സാങ്കേതിക ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ആളാണ് സുന്ദർ പിച്ചെ എന്നും ഇന്ത്യൻ പ്രതിഭകളുടെ സംഭാവനയെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള പ്രചോദനാത്മകമായ യാത്രയാണ് അദ്ദേഹത്തിന്റേതെന്നും തരൺസിംഗ് പറഞ്ഞു. പത്മഭൂഷൺ കൈമാറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ധുവിൽ നിന്ന് പത്മഭൂഷൺ സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അംബാസഡറിനും കോൺസൽ ജനറലിനും നന്ദി അറിയിക്കുകയാണെന്നും സുന്ദർ പിച്ചെ പറഞ്ഞു. ബഹുമതി നൽകിയ കേന്ദ്ര സർക്കാരിനും ഇന്ത്യൻ ജനതയോടും ഏറെ നന്ദിയുണ്ടെന്നും പിച്ചെ അദ്ദേഹത്തിന്റെ ബ്ലോഗിൽ പറഞ്ഞു. തന്നെ രൂപപ്പെടുത്തിയ രാജ്യം തന്നെ ആദരിക്കുന്നത് അവിശ്വസനീയമാണെന്നും അതിലേറെ അഭിമാനിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

തന്റെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും കൂട്ട് നിന്ന മാതാപിതാക്കൾക്കും അദ്ദേഹം നന്ദി അറിയിച്ചു. പഠനത്തിനും അറിവിനും പ്രാധാന്യം നൽകുന്ന ഇത്തരമൊരു കുടുംബത്തിൽ ജനിക്കാൻ കഴിഞ്ഞത് ഭാഗ്യം കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: sundar pichaipadma bhushangoogle ceo
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies