ഡബിൾ ഡെക്കർ ഇ-ബെസ്; ജനുവരി മുതൽ നിരത്തിലിറങ്ങും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡബിൾ ഡെക്കർ ഇ-ബെസ്; ജനുവരി മുതൽ നിരത്തിലിറങ്ങും

Mumbai To Launch Iconic Double-Decker Electric Buses

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 04:59 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ് ജനുവരി മുതൽ മുംബൈയിലെ നിരത്തുകളിലെത്തും. ബ്രിഹൻ മുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (BEST) ആണ് പ്രീമിയം ഇ-ബസ് അവതരിപ്പിക്കുന്നത്. 2023 ജനുവരി 14 മുതൽ ബസുകൾ സർവീസ് ആരംഭിക്കും.

ഡബിൾ ഡെക്കർ ഇ-ബസ് നിരത്തിലിറക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ബെസ്റ്റ് ജനറൽ മാനേജർ ലോകേഷ് ചന്ദ്ര അറിയിച്ചു. ജനുവരി മുതൽ പത്തോളം ഡബിൾ ഡെക്കർ ഈ-ബസുകളാണ് സർവീസ് നടത്തുക. ആദ്യഘട്ടം അവസാനിക്കുമ്പോഴേക്കും 50 ബസുകൾ പ്രവർത്തനക്ഷമമാക്കും. മൊബൈൽ ആപ്പ് മുഖേന യാത്രക്കാർക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.

മുംബൈയിൽ ടാക്‌സി സർവീസ് നടത്തുന്നതിനായി 500 ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാനും ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. 2023 ജൂൺ മാസത്തോടെ നടപ്പിലാകുമെന്നാണ് കരുതുന്നത്. പ്രായോഗികമായാൽ ‘ചാലോ’ ആപ്പ് മുഖേന കാബുകൾ ബുക്ക് ചെയ്യാൻ ഉപഭോക്താക്കൾക്ക് സാധിക്കും. നിലവിൽ ബസ് ടിക്കറ്റുകൾ എടുക്കുന്നതും ബസുകളുടെ ലൈവ് ട്രാക്കിംഗ് ഫോളോ ചെയ്യുന്നതും ചാലോ ആപ്പ് വഴിയാണ്.

മുംബൈയിലും പരിസര പ്രദേശങ്ങളിലും 400 ഇ-ബസുകൾ അടക്കം 3,500 ബസുകളാണ് ബെസ്റ്റിന് കീഴിൽ സർവീസ് നടത്തുന്നത്. ഗതാഗത മന്ത്രാലയത്തിന് കീഴിൽ 45 നോൺ എസി ഡബിൾ ഡെക്കർ ഡീസൽ ബസുകളും നിലവിൽ സേവനം നടത്തുന്നുണ്ട്.

Tags: Mumbaielectric busdouble-decker
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies