ഇസ്ലാമിക് സ്റ്റേറ്റ് കൊടും ഭീകരൻ നീൽ ക്രിസ്റ്റഫർ പ്രകാശ് അബു ഖാലിദിനെ നാടുകടത്തി തുർക്കി; ചെന്നിറങ്ങിയ പാടേ അറസ്റ്റ് ചെയ്ത് ഓസ്ട്രേലിയൻ പോലീസ്- Neil Christopher Abu Khaled charged by Australia
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്ലാമിക് സ്റ്റേറ്റ് കൊടും ഭീകരൻ നീൽ ക്രിസ്റ്റഫർ പ്രകാശ് അബു ഖാലിദിനെ നാടുകടത്തി തുർക്കി; ചെന്നിറങ്ങിയ പാടേ അറസ്റ്റ് ചെയ്ത് ഓസ്ട്രേലിയൻ പോലീസ്- Neil Christopher Abu Khaled charged by Australia

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 08:28 pm IST
FacebookTwitterWhatsAppTelegram

കാൻബറ: രണ്ട് ദിവസം മുൻപ് തുർക്കിയിൽ നിന്നും നാടുകടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് കൊടും ഭീകരൻ നീൽ പ്രകാശിനെ ഓസ്ട്രേലിയൻ പോലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തേ ചാർജ് ചെയ്ത ആറ് കേസുകളിൽ ഇയാൾക്കെതിരെ നടപടികൾ ആരംഭിച്ചു.

രാജ്യാന്തര തലത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുക, ഭീകരവാദ പ്രചാരണം നടത്തുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് 31 വയസ്സുകാരനായ നീലിനെതിരെ ചുമത്തിയിരിക്കുന്നത്. ജീവിതാവസാനം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവയിൽ മിക്കതും.

സിറിയയിൽ നിന്നും തുർക്കിയിലേക്ക് കടന്ന ഖാലിദ് 2016ലാണ് അറസ്റ്റിലായത്. ഭീകരവാദ ബന്ധം സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് ഇയാളെ ഏഴ് വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. തുടർന്ന് ഇയാൾക്കുണ്ടായിരുന്ന ഓസ്ട്രേലിയൻ പൗരത്വം റദ്ദാക്കിയിരുന്നു.

ഓസ്ട്രേലിയയിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി സിറിയയിലേക്കും ഇറാക്കിലേക്കും പോയ 230 പേരിൽ പ്രധാനിയായിരുന്നു ഖാലിദ്. ഓസ്ട്രേലിയൻ പൗരന്മാരെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പ്രേരിപ്പിക്കുന്ന ഇയാളുടെ വീഡിയോ നേരത്തേ പുറത്ത് വന്നിരുന്നു. നേരത്തേ ഇറാഖിൽ നടന്ന അമേരിക്കൻ വ്യോമാക്രമണത്തിൽ ഖാലിദ് കൊല്ലപ്പെട്ടുവെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, ഈ ആക്രമണത്തിൽ ഇയാൾക്ക് പരിക്കേൽക്കുക മാത്രമാണ് ചെയ്തത് എന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു.

ബുദ്ധമത വിശ്വാസിയായിരുന്ന നീൽ പ്രകാശ് 2012ലായിരുന്നു ഇസ്ലാം മതം സ്വീകരിച്ചത്. പിന്നീട് അബു ഖാലിദ് അൽ കംബോഡി എന്ന പേര് സ്വീകരിച്ച് സിറിയയിലേക്ക് കടക്കുകയായിരുന്നു.

Tags: ISISturkeyautralia
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies