മനുഷ്യത്വരഹിതം; ഇറാനിൽ ഈ വർഷം തൂക്കിലേറ്റിയത് 500 പേരെ ; അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന കണക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യത്വരഹിതം; ഇറാനിൽ ഈ വർഷം തൂക്കിലേറ്റിയത് 500 പേരെ ; അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന കണക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2022, 07:04 am IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ : ഇറാനിൽ തീവ്ര ഇസ്ലാമിക ഭരണകൂടത്തിന് കീഴിൽ ജീവിക്കാനാകാതെ ജനങ്ങൾ പൊറുതിമുട്ടുന്നു. ഒരു വർഷത്തിവിടെ 500 ഓളം പേരെയാണ് ഭരണകൂടം കൊന്നുതള്ളിയത്. അഞ്ച് വർഷത്തിനിടെ ഏറ്റവും ഉയർന്ന കണക്കാണിത്. നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ മനുഷ്യാവകാശ സംഘടനയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം നാല് പേരെ കൂടി തൂക്കിലേറ്റിയിരുന്നു. ഹുസൈൻ ഒർദുഖൻസാദെ, ഷാഹിൻ ഇമാനി മഹ്മൂദാബാദ്, മിലാദ് അഷ്റഫി അത്ബത്താൻ, മനോച്ചെർ ബെജാന്ദി എന്നിവർക്കാണ് വധശിക്ഷ നടപ്പിലാക്കിയത്. കേസിൽ ഏഴ് പ്രതികളുണ്ട്. മറ്റ് മൂന്ന് പേർക്ക് 5-10 വർഷം തടവ് ശിക്ഷ വിധിച്ചുവെന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ജുഡീഷ്യറിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

ക്രൂരവും മനുഷ്യത്വരഹിതവുമായ വധശിക്ഷയ്‌ക്കെതിരായ തങ്ങളുടെ എതിർപ്പ് വെളിപ്പെടുത്തിയ ഇറാൻ മനുഷ്യാവകാശ സംഘടനകൾ സുരക്ഷാ സംബന്ധമായ കുറ്റങ്ങൾ ചുമത്തപ്പെട്ട തടവുകാർക്ക് വധശിക്ഷ വിധിക്കുന്നത് അന്താരാഷ്‌ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് പറഞ്ഞു.

നടപടിക്രമങ്ങളോ ന്യായമായ വിചാരണയോ ഇല്ലാതെയാണ് ഈ വ്യക്തികളെ വധശിക്ഷയ്‌ക്ക് വിധിച്ചത്, റെവല്യൂഷണറി കോടതിയുടെ ശിക്ഷകൾക്ക് നിയമപരമായ സാധുത ഇല്ലായിരുന്നു. സാമൂഹിക ഭയം സൃഷ്ടിക്കാനും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ രഹസ്യാന്വേഷണ പരാജയങ്ങളിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാനുമാണ് ഈ വധശിക്ഷകൾ നടപ്പിലാക്കിയത് എന്നും ഹ്യൂമൻ റൈറ്റ്സ് ഡയറക്ടർ മഹ്മൂദ് അമിരി മൊഗദ്ദം പറഞ്ഞു.

കഴിഞ്ഞ വർഷം രാജ്യത്ത് 333 പേരെയാണ് വധിച്ചത്. 2021 ൽ ആരെയും പരസ്യമായി തൂക്കിലേറ്റിയിട്ടില്ല. ശരിഅത്ത് നിയമപ്രകാരമാണ് ഇറാൻ ഭരണകൂടം ശിക്ഷ നടപ്പിലാക്കുന്നത്.

 

 

Tags: IRANexecutionSharia Law
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies