ഗോൾ മഴ പെയ്യിച്ച് ക്വാർട്ടറിലേക്ക് പ്രവേശനം; ആഹ്ളാദ പ്രകടനം സാംബ നൃത്തത്തിലൂടെ; ഏറ്റെടുത്ത് ആരാധകർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports

ഗോൾ മഴ പെയ്യിച്ച് ക്വാർട്ടറിലേക്ക് പ്രവേശനം; ആഹ്ളാദ പ്രകടനം സാംബ നൃത്തത്തിലൂടെ; ഏറ്റെടുത്ത് ആരാധകർ

Brazil Players Show Dance Moves After Big Win Over South Korea In Qatar World Cup

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2022, 12:19 pm IST
FacebookTwitterWhatsAppTelegram

ദോഹ: ദക്ഷിണ കൊറിയയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുകയാണ് ബ്രസീൽ. കളി പകുതി സമയം പിന്നിടുമ്പോഴേക്കും നാല് ഗോളുകൾ നേടി കാനറികൾ ആധിപത്യം ഉറപ്പിച്ചിരുന്നു. 76-ാം മിനിറ്റിൽ ദക്ഷിണ കൊറിയയ്‌ക്ക് വേണ്ടി ആശ്വാസ ഗോൾ നേടാൻ പയ്ക് സ്യൂങ് ഹോയ്‌ക്ക് കഴിഞ്ഞെങ്കിലും ബ്രസീലിന്റെ കനത്ത പ്രതിരോധത്തെ മറികടക്കാൻ കൊറിയയ്‌ക്കായില്ല. ഒന്നിനെതിരെ നാലു ഗോളുകൾക്ക് കാനറികൾ ഒടുവിൽ വിജയികളായി.

ഈ സന്തോഷം സാംബ നൃത്തത്തിലൂടെയാണ് ബ്രസീലിയൻ താരങ്ങൾ ആഘോഷിച്ചത്. മത്സരം നടന്ന സ്‌റ്റേഡിയം 974ൽ മഞ്ഞപ്പടയെ പിന്തുണയ്‌ക്കാനെത്തിയവരെ ആവേശഭരിതരാക്കിയായിരുന്നു താരങ്ങളുടെ സാംബ നൃത്തം. ഗോൾ നേടിയ നെയ്മറും വിനീഷ്യസ് ജൂനിയറും, മിഡ് ഫീൽഡർ ലൂകാസ് പാക്വിറ്റയും കൂടാതെ റഫിൻഹയും ചേർന്ന് രസകരമായ നിമിഷങ്ങൾ കാണികൾക്ക് സമ്മാനിച്ചു.

വീഡിയോ കാണാം…

The Samba Dance 🔥🔥 Brazil pic.twitter.com/8cLSibWoMm

— 𝐒𝐔𝐏𝐑𝐄𝐌𝐄 𝐆𝐎𝐀𝐓™ (@SupremeGoat) December 5, 2022

വലതുകണങ്കാലിന് പരിക്കേറ്റ് രണ്ട് മത്സരങ്ങളിൽ നിന്ന് മാറി നിന്ന നെയ്മറിന്റെ തകർപ്പൻ തിരിച്ചുവരവായിരുന്നു ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരം. വിനീഷ്യസ് ജൂനിയർ ഏഴാം മിനിറ്റിൽ ആദ്യ ഗോൾ നേടിയപ്പോൾ പെനാൽറ്റിയിലൂടെ രണ്ടാം ഗോൾ സ്വന്തമാക്കാൻ നെയ്മറിനും കഴിഞ്ഞു. റിച്ചാർലിസണും പാക്വിറ്റയുമായിരുന്നു പിന്നീട് ബ്രസീലിനായി വല കുലുക്കിയത്.

കരുത്തരായ ക്രോയേഷ്യയെയാണ് കാനറികൾ ഇനി ക്വാർട്ടറിൽ നേരിടേണ്ടി വരിക. ആറാം ലോകകപ്പ് ലക്ഷ്യമിട്ട് മഞ്ഞപ്പട ഒരുമ്പെട്ടിറങ്ങുമ്പോൾ 2018ൽ ലോകകപ്പ് റണ്ണറപ്പായ ക്രൊയേഷ്യ കാനറികൾക്ക് വെല്ലുവിളിയാകും.

Tags: qatarFIFA2022south koreabrazilfifa world cup
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies