ചുമ്മാ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടമല്ല‘; ഫുട്ബോൾ മത്സരങ്ങളിൽ കളിക്കാർ ഓടിത്തീർക്കുന്ന ദൂരം എത്രയെന്ന് അറിയുമോ;ഓട്ടം അളക്കുന്ന സൂത്രം ഇതാണ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചുമ്മാ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടമല്ല‘; ഫുട്ബോൾ മത്സരങ്ങളിൽ കളിക്കാർ ഓടിത്തീർക്കുന്ന ദൂരം എത്രയെന്ന് അറിയുമോ;ഓട്ടം അളക്കുന്ന സൂത്രം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2022, 04:00 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പ് ആവേശത്തിലാണ് ലോകം മുഴുവനും. പന്തിനു പുറകെ ഇഷ്ടടീമും താരങ്ങളും ഓടി ഗോളാക്കി മാറ്റുന്നത് എന്തൊരു ആവേശത്തോടെയാണ് എല്ലാവരും കാണുന്നത്. കളി നടക്കുന്ന 90 മിനിറ്റും ശ്വാസമടക്കി പിടിച്ച് ഓരോ കളിക്കാരന്റെയും നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

എന്നാൽ ഇവർ ഓരോരുത്തരും മത്സരം നടക്കുന്ന ആ ഒന്നരമണിക്കൂർ എത്ര ദൂരം ഓടുമെന്ന് അറിയാമോ? ഒന്നും രണ്ടുമല്ല പ്രീമിയർ ലീഗ് കളിക്കാർ ശരാശരി 10 മുതൽ 11 കിലോമീറ്റർ വരെ ഓടേണ്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഒരു കളിക്കാരൻ ഒറ്റ മാച്ചിൽ എട്ടിലേറെ കിലോമീറ്ററാണ് ഓടിത്തീർക്കുന്നത്. സെൻട്രൽ മിഡ്ഫീൽഡ് കളിക്കാർക്കാണ് ഏറ്റവും കൂടുതൽ ഓടേണ്ടി വരിക. 11.2 കിമി വരും ഇത്. വിംഗേഴ്സ് 10.1 കിലോമീറ്ററും, സ്ട്രൈക്കർമാർ 9.5 കിലോമീറ്ററും, സെൻട്രൽ ഡിഫൻഡർമാർ 9.4 കിലോമീറ്ററും, ഗോൾകീപ്പർ 4.3 കിലോമീറ്ററും ഒരു മാച്ചിൽ ഓടുന്നു.

എങ്ങനെയാണ് കളിക്കാരുടെ ഓട്ടം അളക്കുന്നത് ?

കളിക്കാരുടെ ഓട്ടവും ബോൾ ട്രാക്കിംഗിനുമായി ഇലക്ട്രോണിക് പെർഫോമൻസ് ആന്റ് ട്രാക്കിംഗ് സിസ്റ്റമാണ് ഫിഫ ഉപയോഗിക്കുന്നത്. പ്രീമിയർ ലീഗിൽ ആർസിനലും ലിവർപൂളും മിസൈൽ ട്രാക്കിംഗ് ടെക്നോളജി പോലുള്ള അതിനൂതന സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുക. ഇതിലൂടെ ഓരോ കളിക്കാരനും ഓടിത്തീർത്ത ദൂരം അളക്കാനാകുന്നു.

Tags: FIFA
Share
Tweet
SendShare

More News from this section

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies