സ്പാനിഷ് കാളക്കൂറ്റന്മാരെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടറിൽ ; പെനാൽറ്റി ഷൂട്ടൗട്ടിൽ ജയം 3-0ന്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സ്പാനിഷ് കാളക്കൂറ്റന്മാരെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടറിൽ ; പെനാൽറ്റി ഷൂട്ടൗട്ടിൽ ജയം 3-0ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2022, 11:29 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: മുൻ ചാമ്പ്യന്മാരുടെ ആക്രമണങ്ങളെ പ്രത്യാക്രമണങ്ങളിലൂടെ നേരിട്ട മൊറോക്കോ പെനാൽറ്റി ഷൂട്ടൗട്ടിൽ വൻ അട്ടിമറിയോടെ ക്വാർട്ടറിൽ. 3-0നാണ് മൊറോക്കോ പെനാൽറ്റി ഷൂട്ടൗട്ടിൽ പോരാടി നേടിയത്.

മൊറോക്കോയ്‌ക്കായി സാബിരിയും സിയേച്ചും ഹക്കീമിയും ഗോളുകൾ നേടിയപ്പോൾ ബെനൗന്റെ ഷോട്ട് പാഴായി. ഏവരേയും ഞെട്ടിച്ച് ഒരു ഗോൾ പോലും വലയിലെത്തി ക്കാനാകാതെ സ്പാനിഷ് നിര നാണം കെട്ടു. സരാബിയയും സോലേറും ബോസ്‌ക്വറ്റ്‌സും ഷോട്ടുകൾ പാഴാക്കിയതോടെ ഗ്യാലറികളിൽ നിന്നും സ്പാനിഷ് കരച്ചിലാണുയർന്നത്.

ഇതുപോലൊരു പരിശ്രമം മൊറോക്കൻ നിര ഇന്നുവരെ നടത്തിയിരിക്കില്ല. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നീലനിറത്തിലിറങ്ങിയ കാളക്കൂറ്റന്മാരെ ചെമ്പട്ടുടുത്ത മൊറോക്കോ നിര പലതും പഠിപ്പിച്ചു. മൊറക്കൻ നിര നടത്തിയത് അവിസ്മരണീയ പോരാട്ടം തന്നെയായിരുന്നു. ആദ്യമായി ഒരു ലോകകപ്പിൽ അവസാന 16ൽ പോരാടുന്ന ഒരു പരിചയക്കുറവും മൊറോക്കൻ നിര  കാണിച്ചില്ല.

പാസുകളിലൂടെ കളം നിറഞ്ഞ സ്പാനിഷ് കാളക്കൂറ്റന്മാർക്കെതിരെ പന്ത് കാലിൽ കിട്ടിയ പ്പോഴൊക്കെ മൊറോക്കൻ നിര ഷോട്ടുതിർത്ത് ആക്രമണം നടത്തിയിട്ടും ഭാഗ്യം കനിഞ്ഞില്ല. നിശ്ചിത സമയത്ത് ഗോളടിക്കാനാകാതെ പിരിഞ്ഞപ്പോൾ അമ്പരന്നത് സ്പാനിഷ് ആരാധകർ തന്നെ. ഫൗളുകൾ പലതവണ കണ്ടെങ്കിലും മഞ്ഞകാർഡ് രണ്ടിലൊതുങ്ങി. 3-3-4-1 ഫോർമാറ്റിൽ നീങ്ങിയ സ്‌പെയിനെതിരെ അതേ ക്രമത്തിൽ പോരാളികളെ അണിനിര ത്തിയാണ് മൊറോക്കയും പ്രീക്വാർട്ടർ പോരാട്ടം നടത്തിയത്.

ഫെറാൻ ടോറസും അസെൻസിയോയും ഒൽമോയും മുന്നേറ്റ നിരയിൽ മൊറോക്കോ കളത്തിൽ പാഞ്ഞുകയറിയപ്പോൾ 94-ാം മിനിറ്റിൽ ഒൽമോ നടത്തിയ ഒറ്റയാൾ മുന്നേറ്റവും 115-ാം മിനിറ്റിൽ ഗോളെന്നുറച്ച ചദാരയുടെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തുപോയതും സ്പാനിഷ് ആരാധകരെ മരവിപ്പിച്ചു കളഞ്ഞു.

അതേസമയം മൊറോയ്‌ക്കോയ്‌ക്കായി ഒറ്റയ്‌ക്കും തെറ്റയ്‌ക്കും ടീമായും നടത്തിയ അതിവേഗ നീക്കങ്ങളെല്ലാം സ്പാനിഷ് പ്രതിരോധത്തിൽ തട്ടി തകർന്നു. ബൗഫോളും നെസ്‌റിയും സിയാച്ചും മൊറോക്കോയ്‌ക്കായി മുൻനിരപോരാളികളായി കടന്നുകയറുകയായിരുന്നു. ഇവർക്ക് പന്തെത്തിച്ച് അമള്ളയും അംമ്രാബാതും ഒനാഹിയും സ്പാനിഷ് പ്രതിരോധത്തെ പല തവണ പരീക്ഷിച്ചും കളം നിറഞ്ഞു.

Tags: FIFA2022
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies