പാലക്കാട്: കോതക്കുറുശ്ശിയിൽ ആത്മീയ നേതാവ് ചമഞ്ഞ് പീഡനം. സംഭവത്തിൽ വടകര എടോടി മശ്ഹൂർ മഹലിൽ സൈനുൽ ആബിദ് തങ്ങളെ (48) പോലീസ് അറസ്റ്റ് ചെയ്തു. കോതക്കുറുശ്ശി സ്വദേശിനിയായ 37കാരിയാണ് പീഡനത്തിന് ഇരയായത്.
വീട്ടുകാരുടെ ആത്മീയ ഉപദേശകൻ എന്ന പരിഗണന മറയാക്കിയായിരുന്നു ഇയാൾ 37കാരിയെ പീഡിപ്പിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments