അഫ്ഗാനിൽ കൊലക്കേസ് പ്രതിയെ പരസ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കി; അധികാരത്തിലെത്തിയ ശേഷം ആദ്യ ശിക്ഷയെന്ന് താലിബാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിൽ കൊലക്കേസ് പ്രതിയെ പരസ്യമായി വധശിക്ഷയ്‌ക്ക് വിധേയനാക്കി; അധികാരത്തിലെത്തിയ ശേഷം ആദ്യ ശിക്ഷയെന്ന് താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 11:26 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിൽ കൊലക്കേസ് പ്രതിയെ പരസ്യമായി വധശിക്ഷയ്‌ക്ക് വിധേയനാക്കി. പരമോന്നത കോടതിയുടെ ഉത്തരവാണ് നടപ്പാക്കിയതെന്ന് താലിബാൻ വക്താവ് സബിയുളള മുജാഹിദ് പറഞ്ഞു. പടിഞ്ഞാറൻ ഫറ പ്രവിശ്യയിലായിരുന്നു സംഭവം

ശരിയത്ത് നിയമം അനുസരിച്ചുലള പരസ്യ വധശിക്ഷ ഉൾപ്പെടെ നടപ്പാക്കാൻ കഴിഞ്ഞ മാസം താലിബാന്റെ പരമോന്നത നേതാവ് ബിഹാത്തുളള അഖുന്ദ്‌സാദ കോടതി ജഡ്ജിമാർക്ക് ഉത്തരവ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യമായ വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്.

2017 ൽ ഒരാളെ കുത്തിക്കൊന്ന കേസിലെ പ്രതിക്കാണ് ശിക്ഷ നടപ്പാക്കിയത്‌. മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുളളവരുടെ സാന്നിധ്യത്തിലായിരുന്നു ശിക്ഷ നടപ്പാക്കിയത്. ശരിയത്ത് നിയമപ്രകാരമുളള മൂന്ന് കോടതികളും പരിശോധിച്ച ശേഷമാണ് കേസിൽ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്.

ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹഖാനി, ഉപ പ്രധാനമന്ത്രി അബ്ദുൾ ഘാനി ബരാദർ, ചീഫ് ജസ്റ്റീസ്, വിദേശകാര്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവരും ശിക്ഷ നടപ്പാക്കുന്നതിന് സാക്ഷികളായി. കൊളളയും വ്യഭിചാരവും ആരോപിക്കപ്പെടുന്നവർക്കെതിരെ അഫ്ഗാന്റെ പല മേഖലകളിലും പരസ്യമായ ചാട്ടയടി ശിക്ഷ നൽകുന്നത് ഇപ്പോൾ പതിവായിട്ടുണ്ട്. ഇതിനെതിരെ കഴിഞ്ഞ മാസം യുഎൻ മനുഷ്യാവകാശ കമ്മീഷൻ ഓഫീസ് ശക്തമായി രംഗത്ത് വന്നിരുന്നു.

1996 ലെ താലിബാൻ ഭരണകാലത്ത് അഫ്ഗാനിൽ പരസ്യ വധശിക്ഷയും കല്ലെറിയലും ചാട്ടയടിയും ഒക്കെ പതിവ് ശിക്ഷകളായിരുന്നു.

Tags: താലിബാൻ
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies