ഹിമാചലിലും ബിജെപി മുന്നേറുന്നു; സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചു; പാർട്ടി വിട്ട നേതാക്കൾ നേതൃത്വവുമായി സമ്പർക്കത്തിൽ- Himachal Pradesh 2022
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാചലിലും ബിജെപി മുന്നേറുന്നു; സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചു; പാർട്ടി വിട്ട നേതാക്കൾ നേതൃത്വവുമായി സമ്പർക്കത്തിൽ- Himachal Pradesh 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 11:12 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗുജറാത്തിൽ നേടിയ ചരിത്ര വിജയത്തിന് പിന്നാലെ ഹിമാചൽ പ്രദേശിലും ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്. സംസ്ഥാനത്തെ 68 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ, ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം 34 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്. 31 സീറ്റുകളിൽ കോൺഗ്രസും 3 സീറ്റുകളിൽ മറ്റുള്ളവരും മുന്നേറുന്നു.

ഹിമാചൽ പ്രദേശിൽ പാർട്ടി മികച്ച മുന്നേറ്റം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ, സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾ ബിജെപി സംസ്ഥാന നേതൃത്വം ആരംഭിച്ചു. ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് പാർട്ടി വിട്ട നേതാക്കൾ സംസ്ഥാന നേതൃത്വവുമായി സമ്പർക്കം പുലർത്തുന്നുണ്ട്. സ്വതന്ത്രരുടെയും പിന്തുണ ബിജെപി ഉറപ്പിച്ചതായാണ് വിവരം.

അതേസമയം, എക്സിറ്റ് പോളുകളെയും രാഷ്‌ട്രീയ നിരീക്ഷണങ്ങളെയും മറികടക്കുന്ന വിജയമാണ് ഗുജറാത്തിൽ ബിജെപി നേടിയത്. നിലവിൽ 152 സീറ്റുകളിലാണ് പാർട്ടി മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് കേവലം 17 സീറ്റുകളിൽ ലീഡ് തുടരുമ്പോൾ, ആം ആദ്മി പാർട്ടി 7 സീറ്റുകളിലും മറ്റുള്ളവർ 6 സീറ്റുകളിലും മുന്നേറുന്നു.

Tags: CongressBJPCPIMHimachal2022
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies