ചരിത്രം തിരുത്താൻ ബിജെപി; 150 ലധികം സീറ്റുകളിൽ മേൽക്കൈ ; കാവി തേരോട്ടത്തിൽ നിലംപരിശായി കോൺഗ്രസ്,പ്രതീക്ഷയ്ക്ക് വകയില്ലാതെ ആംആദ്മി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രം തിരുത്താൻ ബിജെപി; 150 ലധികം സീറ്റുകളിൽ മേൽക്കൈ ; കാവി തേരോട്ടത്തിൽ നിലംപരിശായി കോൺഗ്രസ്,പ്രതീക്ഷയ്‌ക്ക് വകയില്ലാതെ ആംആദ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 11:04 am IST
FacebookTwitterWhatsAppTelegram

 

അഹമ്മദാബാദ്: ഗുജറാത്തിൽ ഏഴാം തവണയും അധികാരം ഉറപ്പിച്ച് ബിജെപി. ശക്തമായ മേൽക്കൈയ്യോടെയാണ് സംസ്ഥാനത്ത് ബിജെപിയുടെ തേരോട്ടം തുടരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കേവലഭൂരിപക്ഷമായ 92 സീറ്റും കടന്ന് 151 നോട് അടുക്കുകയാണ് ബിജെപിയുടെ ലീഡ് നില.

കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളും വോട്ടും തൂത്തുവാരിയാണ് ബിജെപി മുന്നേറുന്നത്. ബിജെപിയ്‌ക്ക് ഭീഷണിയെന്ന് പ്രചരിപ്പിച്ച് സംസ്ഥാനത്ത് മത്സരത്തിനിറങ്ങിയ ആംആദ്മി കോൺഗ്രസിനാണ് ക്ഷീണം ഉണ്ടാക്കിയതെന്ന് വേണം മനസിലാക്കാൻ.. 9 സീറ്റുകളിൽ ആംആദ്മി ലീഡിൽ നിൽക്കുമ്പോൾ  കോൺഗ്രസ് 19 സീറ്റിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.

വടക്കൻ ഗുജറാത്തിൽ കോൺഗ്രസിന്റെ പല ശക്തി കേന്ദ്രങ്ങളിലും ബിജെപി ശക്തമായ മേൽക്കൈ ആണ് നേടിയിരിക്കുന്നത്. മദ്ധ്യഗുജറാത്തിൽ 30 സീറ്റുകളിൽ ബിജെപിയും 10 സീറ്റുകളിൽ കോൺഗ്രസും ലീഡ് ഉയർത്തുന്നു. യുവനേതാക്കളായ അൽപേഷ് താക്കൂറും റിവാബാ ജഡേജയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ലീഡ് നിലനിർത്തുന്നുണ്ട്. മോർബിയിൽ ബിജെപിയുടെ കാന്തിലാൽ അമൃതിയയാണ് മുന്നിൽ. 182 സീറ്റുകളിലേക്കാണ് ഗുജറാത്ത് ജനവിധി തേടുന്നത് 64.33 ശതമാനമായിരുന്നു പോളിംഗ്.

1995 ൽ കേശുഭായി പട്ടേലിന്റെ നേതൃത്വത്തിലാണ് ചരിത്രം തിരുത്തി ബിജെപി ഗുജറാത്തിന്റെ അധികാരം പിടിച്ചെടുത്തത്. ഒമ്പതാം നിയമസഭയിൽ 182 ൽ 121 സീറ്റും പിടിച്ചെടുത്താണ് ബിജെപിഅധികാരത്തിലെത്തിയത്. മൂന്ന് വർഷങ്ങൾക്ക് ശേഷം 1998 ൽ തെരഞ്ഞെടുപ്പ് നടന്നപ്പോഴും കേശുഭായി പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടതും 117 സീറ്റുമായി അധികാരം നിലനിർത്തിയതും. പിന്നീട് വന്ന തിരഞ്ഞെടുപ്പിലെല്ലാം ജനങ്ങൾ ബിജെപിയോടൊപ്പം നിന്നു.

 

 

Tags: GujaRat2022
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies