ഗുജറാത്തിൽ ജനവിധിയിൽ 'കൈ'യ്യൊടിഞ്ഞു; ആംആദ്മി കളമൊരുക്കിയത് ബിജെപിക്കെതിരെ, പണി വാങ്ങിയത് കോൺഗ്രസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്തിൽ ജനവിധിയിൽ ‘കൈ’യ്യൊടിഞ്ഞു; ആംആദ്മി കളമൊരുക്കിയത് ബിജെപിക്കെതിരെ, പണി വാങ്ങിയത് കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 12:40 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്തിൽ നാണം കെട്ട തോൽവിയിലേക്ക് കൂപ്പുകുത്തി കോൺഗ്രസ്. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങൾ തകർത്ത് ബിജെപി മുന്നേറുകയും ആംആദ്മി സംസ്ഥാനത്ത് വേരുറപ്പിക്കുകയും ചെയ്തതോടെ കോൺഗ്രസിന്റെ സീറ്റ് നില 78 ൽ നിന്ന് 21 ലേക്ക് തകർന്നടിഞ്ഞു. ആറ് സീറ്റുകളിലാണ് ആംആദ്മി നിലവിൽ ലീഡ് നിലനിർത്തുന്നത്. പല മണ്ഡലങ്ങളിലും കോൺഗ്രസ് വോട്ട് ബിജെപിയിലേക്കും ആംആദ്മിയിലേക്കും മറിഞ്ഞത് പാർട്ടിയ്‌ക്ക് നാണക്കേടായി.

കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ ഛോട്ടാ ഉദയ്പൂർ,ഗർബാഡ,ലിംബ്ഡി,മാണ്ഡവി,മംഗോൾ,മാനസ,സോജിത്ര,സോമനാഥ്,തഗര,വ്യാര,വാങ്കനേർ,ബാലസിനോർ,ബോട്ടാഡ്, ദെദിയാപഥ,ധോരാജി,ജെറ്റ്പൂർ,ലാത്തി,റാപ്പർ,സന്ത്രംപൂർ,ബോർസാദ്ഡാനിലിംഡ,ദണ്ഡുക,കലോൽ,കർജൻ,തലജ,തലാല,വദ്ഗം,ബേച്ചരാജി,ധന്ത,കാങ്ക്രെജ്,ഖംഭാത്,ഉൻഝാ,പാലൻപൂർ,കപദ്വഞ്ച്,ദഹോദ്,ജസ്മാൻ,പെറ്റ്‌ലാഡ്,അമ്‌റേലി,ജുനാഗഡ്,ഉന, ജലോദ്,വിരാംഗ്,ഗധാദ,ജാംനഗർ റൂറൽ,മൊദസ,പദ്ര,രാധൻപൂർ,ചോട്ടില,ഡാങ്‌സ്,ദരിയാപൂർ,നിസാർ,കൊടിനാർ,തസ്ര,ആനന്ദ്,അങ്കലാവ്,ബയാദ്,ദേവദാർ, ധനേര,ഗാന്ധിനഗർ നോർത്ത്, ജംബുസാർ,കുട്യാന,മഹുദ,നന്ദോദ്,ദസാദ,ധാരി,ധ്രംഗധ്ര എന്നിയുൾപ്പടെ 55 ഇടങ്ങളിൽ ബിജെപി മേൽക്കൈ നേടിയിരിക്കുകയാണ്.

കോൺഗ്രസിന്റെ തന്നെ സിറ്റിംഗ് സീറ്റുകളായ ഗരിയാധർ,ജംജോധ്പൂർ,വിശ്വദാർ,ബിലോദ, എന്നിവടങ്ങളിൽ ആംആദ്മിയുമാണ് ലീഡ്.

വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും കോൺഗ്രസ് തലപ്പത്തേക്കുള്ള മല്ലികാർജ്ജുൻ ഖാർഗെയുടെ രംഗപ്രവേശനവും വെള്ളത്തിൽ വരച്ച വരപോലെയെന്നാണ് ഗുജറാത്തിലെ ജനവിധി തെളിയിക്കുന്നത്. ഭാരത് ജോഡ് യാത്ര 90 ദിവസത്തിലേക്ക് അടുക്കുമ്പോൾ മത്സരിച്ചയിടങ്ങളിലെല്ലാം നിലം തൊടാതെ പരാജയപ്പെടുന്നതിന് ഇനി എന്ത് മറുപടിയാണ് കോൺഗ്രസിന് പറയാനുള്ളതെന്ന് കാത്തിരിക്കുകയാണ് ജനങ്ങൾ.

Tags: GujaRat2022
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies