തോറ്റ് തുന്നംപാടി എഐഎംഐഎം സ്ഥാനാർത്ഥി; പിന്നാലെ ഒവൈസിയുടെ പോസ്റ്ററിന് മുകളിൽ നൃത്തം ചവിട്ട് മുസ്ലീം വോട്ടർമാർ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തോറ്റ് തുന്നംപാടി എഐഎംഐഎം സ്ഥാനാർത്ഥി; പിന്നാലെ ഒവൈസിയുടെ പോസ്റ്ററിന് മുകളിൽ നൃത്തം ചവിട്ട് മുസ്ലീം വോട്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 11:45 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ പോസ്റ്ററിന് മുകളിൽ നൃത്തം ചവിട്ടി വോട്ടർമാർ. അഹമ്മദാബാദിലെ ജമൽപൂരിലാണ് മുസ്ലീം സ്ഥാനാർത്ഥികൾ ഒവൈസിയുടെ പോസ്റ്ററിൽ കയറി നിന്ന് നൃത്തം ചവിട്ടിയത്. അഹമ്മദാബാദിലെ ജമൽപൂർ നിയോജക മണ്ഡലത്തിലാണ് സംഭവം.

മുസ്ലീം ഭൂരിപക്ഷ മേഖലയാണ് ജമൽപൂർ. സാബിർ കാബിർവാലയെ ആണ് ഇവിടെ എഐഎംഐഎം സ്ഥാനാർത്ഥിയായി നിർത്തിയത്. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഇമ്രാൻ ഖെദവാല വിജയിക്കുകയായിരുന്നു. അന്തിമ ഫല പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലീം വോട്ടർമാർ റോഡിൽ തടിച്ചു കൂടി. തുടർന്ന് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകൾ താഴെയിട്ട് അതിന് മുകളിൽ നൃത്തം ചവിട്ടുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 14 സീറ്റുകളിലേക്ക് ആയിരുന്നു എഐഎംഐഎം സ്ഥാനാർത്ഥികളെ നിർത്തിയത്. ഇതിൽ 12 സ്ഥാനാർത്ഥികളും ഇസ്ലാം മത വിശ്വാസികൾ ആയിരുന്നു. വർഗ്ഗീയ കാർഡ് ഇറക്കിയായിരുന്നു എഐഎംഐഎം പ്രചാരണം നടത്തിയിരുന്നത്. സ്ഥാനാർത്ഥികളെ ഗുജറാത്ത് ജനത നിരസിച്ചതോടെ ഒവൈസിയുടെ വർഗീയ ധ്രുവീകരണ നീക്കത്തിനാണ് തിരിച്ചടിയായത്.

Tags: owisiGujarath2022
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

Latest News

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies