സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനൊരുങ്ങി സിപിഎം; ഇന്ന് സെക്രട്ടേറിയറ്റ് യോഗം
Wednesday, February 8 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനൊരുങ്ങി സിപിഎം; ഇന്ന് സെക്രട്ടേറിയറ്റ് യോഗം

by Janam Web Desk
Dec 9, 2022, 07:27 am IST
A A

തിരുവനന്തപുരം : വിവാദ പ്രസംഗത്തിന് പിന്നാലെ രാജിവെച്ച മന്ത്രി സജി ചെറിയാനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്ന കാര്യം സിപിഎം പരിഗണിക്കുന്നു. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ഭരണഘടനയെ അവഹേളിച്ച കേസിൽ സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നീക്കം.

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തി വിവാദത്തിൽപ്പെട്ട സജി ചെറിയാന്റെ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു ഇത്. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത് എന്ന് പറഞ്ഞുകൊണ്ട് പോലീസും അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

2022 ജൂലൈ 3 ന് പത്തനംതിട്ട മല്ലപ്പള്ളിയിലെ വേദിയിൽ വെച്ചാണ് സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. ഇതോടെ മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യങ്ങളും ഉയർന്നു. ആദ്യം പുറത്താക്കില്ലെന്ന് പാർട്ടി തീരുമാനിച്ചെങ്കിലും പ്രതിഷേധം കനത്തതോടെ ജൂലൈ ആറിന് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. ചെറിയാന് പകരം പുതിയ മന്ത്രിയെ ഉൾപ്പെടുത്തിയിരുന്നില്ല. വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് നൽകി കേസ് തീരാൻ കാത്തിരിക്കുകയായിരുന്നു സിപിഎം.

Tags: saji cheriyanസിപിഎംസജി ചെറിയാൻവിവാദ പ്രസംഗം
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

അരവണ നിറയ്‌ക്കുന്ന കണ്ടെയ്‌നറുകൾ പൊട്ടുന്നു; ഒരു ദിവസത്തെ നഷ്ടം മൂന്ന് ലോഡ് ടിന്നുകൾ; ഗുരുതര ക്രമക്കേട് കണ്ടില്ലെന്ന് നടിച്ച് ദേവസ്വം ബോർഡ്

Next Post

പരാജയത്തിന് പിന്നാലെ എസ്.എൻ കോളജിലെ സംഘർഷം; മൂന്ന് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

More News from this section

ലഹരി നൽകുന്ന വീര്യമേറിയ ന്യൂറോ മരുന്നുകൾ; മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിയത് വ്യാജ കുറിപ്പടി നൽകി; രണ്ട് യുവാക്കൾ പിടിയിൽ

ലഹരി നൽകുന്ന വീര്യമേറിയ ന്യൂറോ മരുന്നുകൾ; മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിയത് വ്യാജ കുറിപ്പടി നൽകി; രണ്ട് യുവാക്കൾ പിടിയിൽ

‘ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേത്’: പകർച്ചവ്യാധിക്ക് ശേഷം ഏഷ്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം കുതിച്ചുവെന്ന് ഹർദീപ് സിംഗ് പുരി

‘ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേത്’: പകർച്ചവ്യാധിക്ക് ശേഷം ഏഷ്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം കുതിച്ചുവെന്ന് ഹർദീപ് സിംഗ് പുരി

ജനന സർട്ടിഫിക്കറ്റിൽ ജനിച്ച സ്ഥലം ലണ്ടൻ; മകൻ ജനിച്ചത് പെരിന്തൽമണ്ണയിലെ വാടക വീട്ടിലെന്ന്  അമ്മ

ജനന സർട്ടിഫിക്കറ്റിൽ ജനിച്ച സ്ഥലം ലണ്ടൻ; മകൻ ജനിച്ചത് പെരിന്തൽമണ്ണയിലെ വാടക വീട്ടിലെന്ന് അമ്മ

‘അമൃതകാലം’ യുവാക്കൾക്ക് പഠനങ്ങളുടെ, അവസരങ്ങളുടെ, രാഷ്‌ട്രത്തോടുള്ള കടമകളുടെ കാലഘട്ടം; യൂത്ത്-20 സമ്മേളനത്തിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

‘അമൃതകാലം’ യുവാക്കൾക്ക് പഠനങ്ങളുടെ, അവസരങ്ങളുടെ, രാഷ്‌ട്രത്തോടുള്ള കടമകളുടെ കാലഘട്ടം; യൂത്ത്-20 സമ്മേളനത്തിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

പ്രതിഷേധങ്ങൾ ഫലം കാണുമോ? ബജറ്റിന്മേൽ ധനമന്ത്രി നടത്തുന്ന മറുപടി പ്രസംഗം ഇന്ന്.. 

പ്രതിഷേധങ്ങൾ ഫലം കാണുമോ? ബജറ്റിന്മേൽ ധനമന്ത്രി നടത്തുന്ന മറുപടി പ്രസംഗം ഇന്ന്.. 

ഒരുത്തനും തടയാനായിട്ടില്ല! ഡിവൈഎഫ്ഐയുടെ കൊലവിളിക്ക് ദേശസ്നേഹികളുടെ മറുപടി; മലപ്പുറത്ത് ശാഖയ്‌ക്ക് എത്തിയത് നിരവധി സ്വയം സേവകർ

ഒരുത്തനും തടയാനായിട്ടില്ല! ഡിവൈഎഫ്ഐയുടെ കൊലവിളിക്ക് ദേശസ്നേഹികളുടെ മറുപടി; മലപ്പുറത്ത് ശാഖയ്‌ക്ക് എത്തിയത് നിരവധി സ്വയം സേവകർ

Load More

Latest News

സംയോജിത വൈദ്യശാസ്ത്രം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആയുഷ് മന്ത്രി

സംയോജിത വൈദ്യശാസ്ത്രം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആയുഷ് മന്ത്രി

വെടിവെച്ചിട്ട ചൈനീസ് ചാര ബലൂൺ വീണ്ടെടുക്കുന്ന ചിത്രം പുറത്തുവിട്ട് അമേരിക്കൻ നാവികസേന

വെടിവെച്ചിട്ട ചൈനീസ് ചാര ബലൂൺ വീണ്ടെടുക്കുന്ന ചിത്രം പുറത്തുവിട്ട് അമേരിക്കൻ നാവികസേന

യുപിയിലെ വിദേശ നിക്ഷേപകരുടെ മുൻഗണനാ പട്ടികയിൽ ഡാറ്റാ സെന്റർ ഒന്നാമത്

യുപിയിലെ വിദേശ നിക്ഷേപകരുടെ മുൻഗണനാ പട്ടികയിൽ ഡാറ്റാ സെന്റർ ഒന്നാമത്

ആഗോള പാൽ ഉത്പാദനത്തിൽ ഇന്ത്യ ഒന്നാമൻ; ആകെ പാൽ ഉത്പാദനത്തിന്റെ 24 ശതമാനവും ഇന്ത്യയിൽ നിന്ന്

ആഗോള പാൽ ഉത്പാദനത്തിൽ ഇന്ത്യ ഒന്നാമൻ; ആകെ പാൽ ഉത്പാദനത്തിന്റെ 24 ശതമാനവും ഇന്ത്യയിൽ നിന്ന്

തുർക്കിയ്‌ക്ക് പിന്നാലെ സിറിയയ്‌ക്കും ഇന്ത്യയുടെ കൈതാങ്ങ്; വ്യോമസേന വിമാനം യാത്ര തിരിച്ചു

തുർക്കിയ്‌ക്ക് പിന്നാലെ സിറിയയ്‌ക്കും ഇന്ത്യയുടെ കൈതാങ്ങ്; വ്യോമസേന വിമാനം യാത്ര തിരിച്ചു

ബേലാപ്പൂർ- ഗേറ്റ് വേ ഓഫ് ഇന്ത്യ: വാട്ടർ ടാക്‌സി സർവ്വീസിന് പച്ചക്കൊടി

ബേലാപ്പൂർ- ഗേറ്റ് വേ ഓഫ് ഇന്ത്യ: വാട്ടർ ടാക്‌സി സർവ്വീസിന് പച്ചക്കൊടി

സംസ്ഥാനത്ത് റെയിൽ ഗതാഗതം കൂടുതൽ സമഗ്രമാക്കാനും കാര്യക്ഷമമാക്കാനും തയ്യാറെടുപ്പുകളുമായി യോഗി സർക്കാർ

സംസ്ഥാനത്ത് റെയിൽ ഗതാഗതം കൂടുതൽ സമഗ്രമാക്കാനും കാര്യക്ഷമമാക്കാനും തയ്യാറെടുപ്പുകളുമായി യോഗി സർക്കാർ

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുകെ വിദേശകാര്യസെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച നടത്തി

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുകെ വിദേശകാര്യസെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച നടത്തി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies