ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കൾ മയക്കുമരുന്ന് കേസുകളിൽ പ്രതികളാവുന്നു; ഇവർക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കൾ മയക്കുമരുന്ന് കേസുകളിൽ പ്രതികളാവുന്നു; ഇവർക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 01:10 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ലഹരി ഉപയോഗം കേരളത്തിലാണ് കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. മയക്കുമരുന്ന് വ്യാപനം സഭയിൽ ഉന്നയിച്ച പ്രതിപക്ഷത്തിന് മറുപടിയായാണ് എംബി രാജേഷ് സഭയിൽ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളുടെ വിവരങ്ങളും മന്ത്രി വിശദീകരിച്ചു.

263 വിദ്യാലയ പരിസരങ്ങളിൽ ലഹരി വിൽപന ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവിടെ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് 7177 എൻഡിപിഎസ് കേസുകൾ എക്‌സൈസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ 7123 പേരെ അറസ്റ്റ് ചെയ്തു. പോലീസ് രജിസ്റ്റർ ചെയ്ത 24563 മരുന്ന് കേസുകളിൽ 27088 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് വിൽപന കൂടിയ 263 വിദ്യാലയങ്ങളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു.

കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേരളത്തിൽ ലഹരിയുടെ ഉപയോഗം മൂലമുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നുന്നുവെന്നും സ്ത്രീ പീഡനങ്ങൾ കൂടി വരികയാണെന്നും പ്രതിപക്ഷം ആരോപിച്ചു. മയക്കുമരുന്ന് സംഘത്തിന്റെ അക്രമങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം പറഞ്ഞു.

കേരളം മയക്കുമരുന്നിന്റെ മാർക്കറ്റായി മാറുന്നുവെന്ന് മാത്യു കുഴൽ നാടൻ പറഞ്ഞു. ബംഗളൂരു നഗരത്തിൽ നിന്നും ഇവിടേക്ക് വ്യാപകമായി ലഹരി കടത്തുന്നുണ്ട്. വടകരയിൽ നടന്ന സംഭവം ഗൗരവതരമാണ്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പോലും പോലീസിന് വീഴ്ച വന്നു. കുട്ടിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്ന് പോലീസ് പറഞ്ഞു. ആരെയാണ് പോലീസ് സംരക്ഷിക്കുന്നത് എന്നും മാത്യു കുഴൽനാടൻ ചോദിച്ചു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കൾ ആണ് മയക്കുമരുന്ന് കേസുകളിൽ പ്രതികളാവുന്നത്. ഇവർക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നു. രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുമ്പോഴാണ് ലഹരി മാഫിയ ശക്തമാകുന്നത്.

മേപ്പാടി പോളിടെക്നിക് കോളേജിലെ സംഘർഷത്തേച്ചൊല്ലിയും നിയമസഭയിൽ വാക്പോരും ബഹളവുമുണ്ടായി. എം.ബി. രാജേഷും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പരസ്പരം കൊമ്പുകോർത്തതു.

Tags: Drugskerala drugsമയക്കുമരുന്ന്
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies