ഇന്ത്യ ഞങ്ങളുടെ സഖ്യകക്ഷിയല്ല, അവർ മറ്റൊരു ലോകശക്തിയാണ്; തുറന്ന് പറഞ്ഞ് അമേരിക്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യ ഞങ്ങളുടെ സഖ്യകക്ഷിയല്ല, അവർ മറ്റൊരു ലോകശക്തിയാണ്; തുറന്ന് പറഞ്ഞ് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 01:32 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇന്ത്യ ലോകശക്തിയാണെന്ന് തുറന്ന് പറഞ്ഞ് അമേരിക്ക. മറ്റേത് രാജ്യത്തേയും പോലെ ഒരു സഖ്യരാഷ്‌ട്ര ബന്ധമല്ല ഇന്ത്യയുമായുള്ളതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ. കഴിഞ്ഞ 20 വർഷംകൊണ്ട് അതിവേഗം കരുത്തുനേടിയ ഇത്തരമൊരു രാജ്യം ഈ ലോകത്തില്ല. ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധവും അതിനൊപ്പം വികസിച്ചി രിക്കുന്നു. അത്രയേറെ ആഴവും ശക്തിയുമുള്ളതായി ബന്ധം മാറിയിരിക്കുന്നുവെന്നും വൈറ്റ്ഹൗസ് ഏഷ്യാ കോർഡിനേറ്റർ കർട്ട് കാംപെൽ പറഞ്ഞു.

21-ാം നൂറ്റാണ്ടിൽ അമേരിക്കയെ ഏറെ സ്വാധീനിച്ച രാജ്യമാണ് ഇന്ത്യ. ആഗോളതലത്തിലും 21-ാം നൂറ്റാണ്ടിൽ ഇന്ത്യ നിർണ്ണായക ശക്തിയായിരിക്കുന്നു. ഇതുപോലൊരു സഖ്യം ഇതുവരെ തന്റെ ഓർമ്മയിൽ അമേരിക്ക ഉണ്ടാക്കിയിട്ടില്ലെന്നും കർട്ട് പറഞ്ഞു. ഇന്ത്യ ഏറെ പ്രത്യേക തകൾ നിറഞ്ഞ രാജ്യമാണ്. തന്ത്രപരവും അത്ഭുതകരവുമായ നിരവധി ഗുണ ങ്ങളാണ് ഇന്ത്യയ്‌ക്കുള്ളത്. സ്വയം പര്യാപ്തതയിലേക്ക് അതിവേഗമാണ് ഇന്ത്യ നീങ്ങുന്നത്. ഇന്ത്യയു മായുള്ള സഖ്യം എല്ലാ മേഖലയിലും അമേരിക്കയ്‌ക്കും വലിയ നേട്ടങ്ങളും കരുത്തുമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നതെന്നും കർട്ട് പറഞ്ഞു.

ഇന്ത്യയുമായുള്ള വാണിജ്യ-സാമ്പത്തിക മേഖലയിൽ വലിയ മുതൽമുടക്കാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങൾ തമ്മിലുള്ള ബന്ധവും വിപുലമാണ്. ശാസ്ത്ര സാങ്കേതിക മേഖലയിലാണ് പൗരന്മാരുടെ പങ്കാളിത്തം വൻതോതിൽ മെച്ചപ്പെട്ടിരിക്കുന്നത്. ആഗോള തലത്തിലെ പ്രശ്‌നസങ്കീർണ്ണ മേഖലകളിൽ ഇന്ത്യയുടെ ഇടപെടൽ അഭിനന്ദ നാർഹവും പ്രേരണാദായകവുമാണ്. കാലാവസ്ഥാ, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ എന്നീ രംഗത്ത് ഇന്ത്യയുടെ സംഭാവനകൾ അനുദിനം വർദ്ധിക്കുകയാണ്. ഇന്ത്യയുടെ മുന്നേറ്റത്തിൽ അമേരിക്ക ഏറെ സന്തോഷിക്കുന്നുവെന്നും വൈറ്റ്ഹൗസ് പ്രതിനിധി കൂട്ടിച്ചേർത്തു.

Tags: us-iNDIA
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies