ശ്രീനിജൻ കാരണം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 40,000 തൊഴിൽ അവസരങ്ങൾ നഷ്ടപ്പെട്ടു; മുഖ്യമന്ത്രിയുമായി പോലും വേദി പങ്കിടില്ല; കമ്യൂണിസ്റ്റ് പാർട്ടിക്ക് ഓശാന പാടുന്നവരെ നിലനിർത്തുന്ന അവസ്ഥ; രൂക്ഷ പ്രതികരണവുമായി സാബു എം ജേക്കബ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീനിജൻ കാരണം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 40,000 തൊഴിൽ അവസരങ്ങൾ നഷ്ടപ്പെട്ടു; മുഖ്യമന്ത്രിയുമായി പോലും വേദി പങ്കിടില്ല; കമ്യൂണിസ്റ്റ് പാർട്ടിക്ക് ഓശാന പാടുന്നവരെ നിലനിർത്തുന്ന അവസ്ഥ; രൂക്ഷ പ്രതികരണവുമായി സാബു എം ജേക്കബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 01:37 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി; ട്വന്റി ട്വന്റിയോടുള്ള വിരോധമാണ് തനിക്കെതിരായ പരാതിക്കാധാരമെന്ന് സാബു ജേക്കബ്. സ്ഥാപനത്തെ തകർക്കാനായി ശ്രമം നടക്കുന്നുണ്ട്. ട്വന്റി ട്വന്റി യെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. കടത്തിലായിരുന്ന പല പഞ്ചായത്തുകൾ വികസന കുതിപ്പിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് .ട്വന്റി ട്വന്റി യുടെ വികസന പ്രവർത്തനങ്ങൾ എം.എൽ എ ശ്രീനിജൻ സ്വന്തം പേരിലാക്കാൻ ശ്രമിക്കുന്നുവെന്ന് സാബു.എം. ജേക്കബ് ആരോപിച്ചു.

എംഎൽഎയെ വേദിയിൽ വച്ച് പരസ്യമായി അപമാനിച്ചെന്ന പരാതിൽ സാബു എം ജേക്കബിനെതിരെ പുത്തൻകുരിശ് പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സാബുവിന്റെ പ്രതികരണം. തരം താണ രീതികളാണ് എം.എൽ.എ യുടേത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് .ഏത് വിധേനയും ട്വന്റി ട്വന്റിയെ നശിപ്പിക്കുകയാണ് ശ്രീനിജന്റെ ലക്ഷ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓഗസ്റ്റിൽ നടന്നു എന്ന് പറയുന്ന സംഭവത്തിൽ കേസ് എടുത്തത് ഡിസംബർ എട്ടിനെന്ന് സാബു ജേക്കബ് ചൂണ്ടിക്കാട്ടി.

എം.എൽ.എയോടൊപ്പം വേദി പങ്കിടേണ്ട എന്നത് പാർട്ടി തീരുമാനമാണെന്നും മുഖ്യധാരാ പാർട്ടി പ്രതിനിധികളോടൊപ്പം വേദി പങ്കിടരുതെന്ന് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. കമ്യൂണിസ്റ്റ് പാർട്ടിക്ക് ഓശാന പാടുന്നവരെ നിലനിർത്തുന്ന അവസ്ഥയാണ്. കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ സംസാരിക്കുന്നവർക്കെതിരെ അധികാര ദുർവിനിയോഗം നടത്തി തകർക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുമായി പോലും വേദി പങ്കിടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീനിജന്റെ പ്രവർത്തികൾ കാരണം നിക്ഷേപങ്ങൾ പലതും മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റേണ്ടി വന്നു. കേരളത്തിനു ലഭിക്കേണ്ടിയിരുന്ന 40,000 തൊഴിൽ അവസരങ്ങൾ നഷ്ടപ്പെട്ടത് ശ്രീനിജൻ കാരണമെന്ന് സാബു എം.ജേക്കബ് ആരോപിച്ചു. തനിക്കെതിരായ നീക്കങ്ങളെ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടും. ട്വന്റി ട്വന്റി യുടെ വികസന പ്രവർത്തനങ്ങൾ പലപ്പോഴും തടസ്സപ്പെടുത്തുകയാണ്. പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പോലും എം.എൽ.എ ഇടപെടുന്നു. ശ്രീനിജനെപ്പോലെയുള്ളവരെ നിലയ്‌ക്ക് നിർത്തേണ്ടത് നാടിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ല ,അതിനാൽ കോടതിയെ സമീപിക്കില്ലെന്നും അറസ്റ്റ് ചെയ്യട്ടെയെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് എം.എൽ.എയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിലാണ് സംഭവം.

Tags: sabu m jacob
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies