തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ കാരവാൻ ഇറക്കി പവർസ്റ്റാർ പവൻ കല്യാൺ; 'വരാഹി'യുദ്ധത്തിന് ഒരുങ്ങിയെന്ന് താരം; നിറത്തെച്ചൊല്ലി വിവാദം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ കാരവാൻ ഇറക്കി പവർസ്റ്റാർ പവൻ കല്യാൺ; ‘വരാഹി’യുദ്ധത്തിന് ഒരുങ്ങിയെന്ന് താരം; നിറത്തെച്ചൊല്ലി വിവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 10:00 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രത്യേക കാരവാൻ ഇറക്കി തെന്നിന്ത്യൻ സൂപ്പർതാരവും ജനസേന പാർട്ടി നേതാവുമായ പവൻ കല്യാൺ. വരാഹി എന്ന് പേരിട്ട കസ്റ്റമൈഡ് വാഹനമാണ് അദ്ദേഹം പുറത്തിറക്കിയത്. 2024 തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനാണ് പുതിയ വാഹനം ഇറക്കിയിരിക്കുന്നത്. അതേസമയം വാഹനം പുറത്തിറങ്ങിയതിന് പിന്നാലെ ഇതിന്റെ നിറവും വിവാദമായി.

സൈനിക വാഹനങ്ങളുടേതിന് സമാനമാണ് നിറം. വരാഹി തിരഞ്ഞെടുപ്പ് യുദ്ധത്തിന് ഒരുങ്ങിയെന്ന ക്യാപ്ഷനോടെ കഴിഞ്ഞ ദിവസമാണ് വാഹനത്തിന്റെ വീഡിയോ താരം പുറത്തുവിട്ടത്. അംഗരക്ഷകരുടെ അകമ്പടിയോടെ വാഹനം കടന്നുവരുന്നതായിരുന്നു ദൃശ്യങ്ങൾ. വാഹനത്തിന്റെ മുൻഭാഗത്ത് ഇരുവശങ്ങളിലും അംഗരക്ഷകർക്ക് നിൽക്കാൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ട്.

ഉന്നത സുരക്ഷാ സംവിധാനങ്ങളും ആധുനിക സാങ്കേതികവിദ്യയും ഈ കസ്റ്റമൈസ്ഡ് ട്രക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. പലയിടത്തായി സിസിടിവി ക്യാമറകളും നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കസ്റ്റമൈസ് ചെയ്തതിനാൽ തന്നെ ഒരു സമ്മേളനത്തെ പോലും അഭിസംബോധന ചെയ്യാൻ സാധിക്കുന്ന വലിയ സൗണ്ട് സിസ്റ്റവും സജ്ജമാക്കിയിട്ടുണ്ട്. വലിയ റാലികളെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കാവുന്ന ആധുനിക ശബ്ദ സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വരാഹിയിലെ സിസിടിവി ക്യാമറകൾ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് തത്സമയം സെർവറിലേക്ക് അപ്ലോഡ് ചെയ്യും. വാഹനത്തിൽ രണ്ട് പേർക്ക് സഞ്ചരിക്കാം. ഓഫീസായും ഉപയോഗിക്കാം.

അതേസമയം വാഹനത്തിന്റെ നിറത്തെ വിമർശിച്ച് വൈഎസ്ആർസിപി പാർട്ടി രംഗത്തെത്തി. ആദ്യം നിങ്ങൾ എന്റെ സിനിമകൾ നിർത്തി,പിന്നെ എന്നെ വാഹനത്തിൽ നിന്നോ ഹോട്ടൽമുറിയിൽ നിന്നോ പുറത്തിറങ്ങാൻ അനുവദിച്ചില്ല. വിശാഖപട്ടണം വിടാൻ നിർബന്ധിച്ചു. ഇപ്പോഴിതാ എന്റെ വാഹനത്തിന്റെ നിറവും നിങ്ങൾക്ക് പ്രശ്നമായിരിക്കുന്നു. ഇനി ഞാൻ ശ്വസിക്കുന്നതും നിർത്തണോ? എന്നായിരുന്നു ട്വിറ്ററിലൂടെ പവൻ കല്യാണിന്റെ പ്രതികരണം.

അതിനിടെ ഒലിവ് പച്ച നിറത്തിലുളള വാഹനം പവൻ കല്യാൺ ഉപയോഗിക്കുമെന്ന് കരുതുന്നില്ലെന്ന് ആന്ധ്ര അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രസാദ് റാവു പ്രതികരിച്ചു. സെൻട്രൽ വെഹിക്കിൾ ആക്ട് അനുസരിച്ച് സൈനിക വാഹനങ്ങൾ ഒഴികെയുളള സ്വകാര്യ വാഹനങ്ങൾക്ക് ഒലിവ് പച്ച നിറം ഉപയോഗിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ സമയത്ത് ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Tags: PAVAN KALYAN
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies