ഗുജറാത്തിൽ തന്നെ ഉപയോഗിച്ച് വോട്ട് നേടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു;പാർട്ടിയെ കുറ്റപ്പെടുത്തി ജിഗ്നേഷ് മേവാനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്തിൽ തന്നെ ഉപയോഗിച്ച് വോട്ട് നേടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു;പാർട്ടിയെ കുറ്റപ്പെടുത്തി ജിഗ്നേഷ് മേവാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2022, 05:09 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് :ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നാണംകെട്ട തോൽവി നേരിട്ടതിന് പിന്നാലെ പാർട്ടിക്കെതിരെ വിമർശനവുമായി വദ്ഗാം എംഎൽഎ ജിഗ്നേഷ് മേവാനി രംഗത്ത്. പാർട്ടി തന്നെ വേണ്ടരീതിയിൽ ഉപയോഗിച്ചിട്ടില്ലെന്ന് മേവാനി കുറ്റപ്പെടുത്തി.

തന്നെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കാമായിരുന്നു എന്നാണ് മേവാനി പറഞ്ഞത്. നോമിനേഷൻ സമർപ്പിച്ചതിന് ശേഷമല്ല, അതിന് മുൻപ് തന്നെ. കോൺഗ്രസിന് തന്നെപ്പോലെ ആളുകളുടെ മനസ്സ് പിടിച്ചെടുക്കാൻ കഴിയുന്ന, വിശ്വാസ്യതയുള്ള, കടുത്ത ബിജെപി വിരുദ്ധനായ നല്ല അനുയായിയെ ആണ് ലഭിച്ചത്. എന്നാൽ തനിക്ക് സംസ്ഥാനത്തുടനീളമുള്ള പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ കഴിഞ്ഞില്ല. ജനങ്ങളെ, പ്രത്യേകിച്ച് ദളിതരെ, ഊർജ്ജസ്വലമാക്കാൻ പൊതുയോഗങ്ങൾ അനിവാര്യമായിരുന്നുവെന്ന് മേവാനി പറഞ്ഞു.

കോൺഗ്രസിന്റെ താര പ്രചാരകനായി ഉൾപ്പെടുത്തുന്നതിന് പകരം മേവാനി വടക്കൻ ഗുജറാത്തിലെ ചില പ്രദേശങ്ങളിലും അഹമ്മദാബാദിലെ വെജൽപൂർ മണ്ഡലത്തിലും നടന്ന പൊതുയോഗങ്ങളിൽ മാത്രമാണ് പങ്കെടുത്തത്. ഇതിൽ ഭൂരിഭാഗം പരിപാടികളും മേവാനി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷമാണ് സംഘടിപ്പിച്ചത്. ഇത് തിരഞ്ഞെടുപ്പിനെ വളരെയധികം ബാധിച്ചുവെന്നാണ് മേവാനി ആരോപിച്ചത്.

ഗുജറാത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 156 സീറ്റകൾ നേടിക്കൊണ്ട് ബിജെപി ചരിത്ര വിജയമാണ് കരസ്ഥമാക്കിയത്. അതേസമയം കോൺഗ്രസിന് 17 സീറ്റുകളിൽ ഒതുങ്ങുകയായിരുന്നു.

Tags: CongressJignesh MevaniGUJARAT CONGRESS
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies