റാങ്ക് ഉറപ്പിച്ചതോടെ ഗോവയ്ക്ക് ട്രിപ്പ് പോയി,നാട് തോറും ഫ്ലക്സ്; അബദ്ധം പിണഞ്ഞെന്ന് മനസിലായതോടെ നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാൻ എംബിബിഎസ് ക്ലാസിൽ കയറി കൂടി; കോഴിക്കോട്ടെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ കേസ് അവസാനിപ്പിച്ച് പോലീസ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റാങ്ക് ഉറപ്പിച്ചതോടെ ഗോവയ്‌ക്ക് ട്രിപ്പ് പോയി,നാട് തോറും ഫ്ലക്സ്; അബദ്ധം പിണഞ്ഞെന്ന് മനസിലായതോടെ നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാൻ എംബിബിഎസ് ക്ലാസിൽ കയറി കൂടി; കോഴിക്കോട്ടെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ കേസ് അവസാനിപ്പിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2022, 10:49 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : പ്ലസ് ടു വിദ്യാർത്ഥിനി കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്ലാസിൽ ഇരുന്ന സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ്. വിദ്യാർത്ഥി കുറ്റകൃത്യമൊന്നും ചെയ്തിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് കുട്ടി ക്ലാസിലെത്തിയത് എന്ന് പോലീസ് പറയുന്നു.

നീറ്റ് പരീക്ഷ എളുപ്പമായിരുന്നതിനാൽ പെൺകുട്ടിയും കുടുംബവും ഗോവയിലേക്ക് വിനോദ യാത്ര പോയിരുന്നു. ഇവിടെ വച്ചാണ് പരീക്ഷാ ഫലം അറിഞ്ഞത്. ഫലം പരിശോധിച്ചപ്പോൾ ഉയർന്ന റാങ്ക് ലഭിച്ചതായി കണ്ടു. ഇക്കാര്യം പെൺകുട്ടി വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞു.

തുടർന്ന് പെൺകുട്ടിയെ അനുമോദിച്ചുകൊണ്ട് നാട്ടിൽ ഫ്ലക്സ് ബോർഡുകളും ഉയർന്നു. എന്നാൽ നാട്ടിലെത്തി നീറ്റ് പരീക്ഷാഫലം വീണ്ടും നോക്കിയപ്പോഴാണ് തനിക്ക് പിഴവ് പറ്റിയതായി കുട്ടിക്ക് ബോധ്യപ്പെട്ടത്.

ഇതോടെ നാണക്കേട് ഭയന്ന് പെൺകുട്ടി ക്ലാസിലെത്തുകയായിരുന്നു. സഹപാഠികൾക്കൊപ്പം സെൽഫിയെടുത്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തുവെന്നും പോലീസ് പറയുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.

Tags: KOZHIKODE MEDICAL COLLEGEമെഡിക്കൽ കോളേജ്‌പ്ലസ് ടു വിദ്യാർത്ഥി
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies