ചൈനയെ മര്യാദ പഠിപ്പിച്ചത് മൂന്ന് കരസേനാ യൂണിറ്റുകൾ; കടന്നുകയറാൻ ശ്രമിച്ചത് യാംഗസേയിൽ നിന്നുള്ള ചൈനീസ് സൈന്യം;യൂണിറ്റുകൾ ഡ്യൂട്ടിമാറുന്ന സമയം തിരഞ്ഞെടുത്തത് ചൈനയ്ക്ക് വിനയായി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയെ മര്യാദ പഠിപ്പിച്ചത് മൂന്ന് കരസേനാ യൂണിറ്റുകൾ; കടന്നുകയറാൻ ശ്രമിച്ചത് യാംഗസേയിൽ നിന്നുള്ള ചൈനീസ് സൈന്യം;യൂണിറ്റുകൾ ഡ്യൂട്ടിമാറുന്ന സമയം തിരഞ്ഞെടുത്തത് ചൈനയ്‌ക്ക് വിനയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 10:06 pm IST
Facebook
Twitter
WhatsAppTelegram

തവാംഗ്: അരുണാചൽ അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റത്തെ ഇന്ത്യൻ സൈന്യം വിജയകരമായി ചെറുത്തതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് കരസേന. സൈന്യ ത്തിന്റെ മൂന്ന് യൂണിറ്റുകളാണ് ചൈനയ്‌ക്ക് ശക്തമായ മറുപടി നൽകിയത്. ജമ്മുകശ്മീർ റൈഫിൾസ്, ജാട്ട് റജിമെന്റ്, സിഖ് ലൈറ്റ് ഇൻഫന്ററി എന്നീ മൂന്ന് സൈനിക വിഭാഗങ്ങളുടെ ഓരോ യൂണിറ്റുകൾ അതിർത്തിയിൽ മിന്നൽ വേഗത്തിലാണ് ചൈനീസ് സൈന്യത്തിന് നേരെ പോരാട്ടം നടത്തിയത്.

ഒരു യൂണിറ്റ് മാറി പുതിയ യൂണിറ്റ് ഡ്യൂട്ടിയിലേക്ക് പ്രവേശിക്കാനായി തയ്യാറെടുക്കുന്ന നേരത്തായിരുന്നു ചൈനയുടെ നീക്കം. മൂന്ന് യൂണിറ്റ് ഒരേ സമയം ഇന്ത്യയുടെ അതിർത്തി യിലുണ്ടായിരുന്നത് പ്രത്യാക്രമണത്തിന്റെ വേഗത കൂട്ടിയെന്നും കരസേന ഉദ്യോഗസ്ഥർ അറിയിച്ചു. ചൈനയുടെ 300 പേർക്കെതിരെ ഇരട്ടി സൈനികർ അതിർത്തിയിൽ ഉണ്ടായതാണ് ഇന്ത്യയ്‌ക്ക് നേട്ടമായത്.

അതിവേഗം അതിർത്തിയിലെ ഹിമാലയൻ മേഖലയിലെ ദുർഘടമായ പർവ്വത ശിഖര ങ്ങൾക്കപ്പുറം കടന്ന് പ്രതികരിച്ചത്. ചൈനയുടെ തന്ത്രത്തെ പൊളിക്കാൻ സാധിച്ചത് കൃത്യമായ ഏകോപനത്താലെന്നും കരസേന അറിയിച്ചു. അടിച്ചോടിച്ച് മുള്ളുവേലിയ്‌ക്കപ്പുറം ചൈനീസ് സൈനികരെ മലമുകളിൽ നിന്നും ഉരുട്ടി താഴെയ്‌ക്കെറിയുന്നതിൻറേയും ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.

ചൈനയുടെ അതിർത്തി മേഖലയായ യാംഗ്‌സേയിൽ നിന്നുള്ള ചൈനീസ് സംഘമാണ് ഇന്ത്യൻ അതിർത്തി കടക്കാനുള്ള ഗൂഢ പദ്ധതിയുമായി മുന്നോട്ട് പോയത്. കയ്യിൽ കുന്തങ്ങളും നേരിട്ടുള്ള ഏറ്റുമുട്ടലിൽ ക്ഷതമേൽപ്പിക്കാൻ സാധിക്കുന്ന ആയുധങ്ങളും ലഡാക്കിലേതിന് സമാനമായിരുന്നുവെന്നും സൈനികർ അറിയിച്ചു.

Tags: India China Clash
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies