ആശങ്കയൊഴിയുന്നില്ല; കൊറോണ നിയന്ത്രണങ്ങൾ നീക്കി ചൈന; കേസുകളും മരണങ്ങളും വൻ തോതിൽ വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്; 2023-ൽ കൊറോണ മരണങ്ങൾ പത്ത് ലക്ഷത്തിലധികമാകുമെന്ന് ഐഎച്ച്എംഇ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആശങ്കയൊഴിയുന്നില്ല; കൊറോണ നിയന്ത്രണങ്ങൾ നീക്കി ചൈന; കേസുകളും മരണങ്ങളും വൻ തോതിൽ വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്; 2023-ൽ കൊറോണ മരണങ്ങൾ പത്ത് ലക്ഷത്തിലധികമാകുമെന്ന് ഐഎച്ച്എംഇ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 12:35 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിംഗ്: കൊറോണ നിയന്ത്രണങ്ങൾ നീക്കി ചൈന. കടുത്ത നിയന്ത്രണങ്ങൾ നീക്കിയതോടെ കേസുകളും മരണങ്ങളും വർദ്ധിക്കാനിടയുണ്ടെന്ന് റിപ്പോർട്ട് പുറത്തുവന്നു. 2023-ൽ പത്ത് ലക്ഷത്തിലേറെ കൊറോണ മരണങ്ങൾ ഉണ്ടാകുമെന്നാണ് യുഎസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷന്റെ(ഐഎച്ച്എംഇ) പ്രൊജക്ഷൻ റിപ്പോർട്ടിൽ പറയുന്നത്.

2023 ഏപ്രിൽ ഒന്നിന് കൊറോണ കേസുകൾ പരമാവധിയിലെത്തുമെന്നും മരണസംഖ്യ 3.22 ലക്ഷം ആകുമെന്നുമാണ് പ്രവചനം. ചൈനയിലെ മൂന്നിലൊരാൾക്കും ഈ സമയത്തിനകം കൊറോണ ബാധിച്ചിട്ടുണ്ടാകുമെന്ന് ഐഎച്ച്എംഇ ഡയറക്ടർ ക്രിസ്റ്റഫർ മറെ പറഞ്ഞു. ജനകീയ പ്രക്ഷോഭങ്ങൾ കടുത്തത്തോടെയാണ് കൊറോണ നിയന്ത്രണങ്ങളിൽ അയവുവരുത്തിയത്. ഇതിന് ശേഷം ചൈനയുടെ ആരോഗ്യവിഭാഗം ഔദ്യോഗികമായി മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

അവസാനമായി മരണം രേഖപ്പെടുത്തിയിട്ടുള്ളത് ഡിസംബർ മൂന്നിനാണ്. അന്ന് ആകെ മരണം 5,235 ആയിരുന്നു. സീറോ കോവിഡ് നയം ആദ്യ ഘട്ടത്തിൽ ഏറെ ഫലപ്രദമായിരുന്നുവെന്നും ഒമിക്രോൺ വകഭേദം ഉണ്ടായപ്പോഴാണ് സ്ഥിതിഗതികൾ മാറി മറിഞ്ഞതെന്നും മറെ ചൂണ്ടിക്കാട്ടി. കൊറോണ വീണ്ടും വ്യാപകമായതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. പല പ്രവിശ്യകളിലും ലോക്ഡൗൺ സമാനമായിരുന്നു നിയന്ത്രണങ്ങൾ. ഇതിനെതിരെ നിരവധി പേരാണ് പ്രതിഷേധിച്ചത്. തുടർന്നാണ് നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനമായത്.

Tags: COVID-19Chinalockdown
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies