ചീര കഴിച്ചവർക്ക് മതിഭ്രമവും വിഭ്രാന്തിയും; പിച്ചുംപേയും പറയുന്നുവെന്ന് പരാതി; ചിലർ ആശുപത്രിയിൽ; വിചിത്രമെന്ന് നാട്ടുകാർ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചീര കഴിച്ചവർക്ക് മതിഭ്രമവും വിഭ്രാന്തിയും; പിച്ചുംപേയും പറയുന്നുവെന്ന് പരാതി; ചിലർ ആശുപത്രിയിൽ; വിചിത്രമെന്ന് നാട്ടുകാർ

Australian shoppers hallucinate after eating spinach

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 03:43 pm IST
FacebookTwitterWhatsAppTelegram

കാൻബെറ: കടയിൽ നിന്നും വാങ്ങിയ ചീര കഴിച്ചവർക്ക് മതിഭ്രമവും വിഭ്രാന്തിയും അനുഭവപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. ഓസ്‌ട്രേലിയയിലെ ചില കടകളിൽ നിന്നും ചീര വാങ്ങി ആഹാരമാക്കിയവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഏകദേശം എട്ട് പേർ വിക്ടോറിയയിൽ കുഴഞ്ഞുവീണു. ന്യൂ സൗത്ത് വെയിൽസിലുള്ള 47 പേർക്ക് വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. ഇതിൽ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിക്ടോറിയയിലെ ലിൻഡെനൗവിലുള്ള ഫാമിൽ നിന്നുള്ളതാണ് പ്രശ്‌നം സൃഷ്ടിച്ച ചീരയെന്നാണ് റിപ്പോർട്ട്.

നിരവധി പേർക്ക് പനി പിടിച്ചുവെന്നും കാഴ്ച മങ്ങിയെന്നും പരാതികൾ ഉയർന്നിട്ടുണ്ട്. അതേസമയം ഒരുകൂട്ടമാളുകൾ ചീര കഴിച്ചതിന് ശേഷം പിച്ചുംപേയും പറയാൻ തുടങ്ങിയെന്നാണ് വിവരം. ഇല്ലാത്ത പലതും ഉണ്ടെന്ന് പറയുക. മറ്റുള്ളവർക്ക് കാണാൻ സാധിക്കാത്ത പലതും കണ്ടുവെന്ന് പറയുക എന്നിങ്ങനെയുള്ള വിഭ്രാന്തികൾ ചീര കഴിച്ചവർക്കുണ്ടായെന്നാണ് പറയപ്പെടുന്നത്.

ഓസ്‌ട്രേലിയയിൽ ഏതെല്ലാം ഔട്ട്‌ലെറ്റുകളിൽ ചീര വിതരണം ചെയ്തിട്ടുണ്ടോ അതെല്ലാം തിരിച്ചെടുക്കണമെന്നാണ് നിർദേശം. ചീരയിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് അറിയാൻ ആരോഗ്യവകുപ്പ് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

Tags: australia
ShareTweetSendShare

More News from this section

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

Latest News

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies