ഇവ ശീലമാക്കൂ..; രക്തസമ്മർദ്ദത്തിന് ചില ആയുർവേദ നുറുങ്ങുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇവ ശീലമാക്കൂ..; രക്തസമ്മർദ്ദത്തിന് ചില ആയുർവേദ നുറുങ്ങുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 03:59 pm IST
Facebook
Twitter
WhatsAppTelegram

ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ ഒരു നിശബ്ദ കൊലയാളിയാണ്. സിസ്റ്റോളിക് പ്രഷർ 140 മി. മീ. മെർക്കുറി കണ്ടും ഡയസ്റ്റോളിക് പ്രഷർ 90 മി.മീറ്റർ മെർക്കുറി കണ്ടും ഉയരുന്ന അവസ്ഥയാണ് ഹൈപ്പർടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദം. ഇത് ഹൃദയത്തിന് അധിക ജോലിഭാരമുണ്ടാക്കുകയും ക്രമേണ ഹൃദയപ്രവർത്തനങ്ങളുടെ താളാത്മകത നിലച്ച് ഹൃദയസ്തംഭനത്തിന് കാരണമാകുകയും ചെയ്യുന്നു. പ്രമേഹം പോലെയുള്ള രോഗങ്ങൾക്ക് വിശപ്പ്, ബലഹീനത, മയക്കം തുടങ്ങിയ വ്യക്തമായ ലക്ഷണങ്ങളുണ്ട്. എന്നാൽ, രക്തസമ്മർദ്ദത്തിന്റെ കാര്യമെടുത്താൽ അത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് കൃത്യമായി പറയുവാൻ സാധിക്കില്ല. എങ്കിലും തലവേദന, ശ്വാസതടസ്സം, മൂക്കിൽ നിന്ന് രക്തസ്രാവം, ഉത്കണ്ഠ എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്. ഉയർന്ന രക്തസമ്മർദ്ദം ചികിത്സിച്ചില്ലെങ്കിൽ ഹൃദയസ്തംഭനം മാത്രമല്ല സ്ട്രോക്ക്, വൃക്കയുടെ തകരാറ് എന്നിവയ്‌ക്കും കാരണമാകും. മരുന്നുകൾ കൂടാതെ, രക്തസമ്മർദ്ദം സ്വാഭാവികമായി നിയന്ത്രിക്കുന്നതിന് ചില ഭക്ഷണങ്ങളും സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഡോക്ടർമാർ നിർദ്ദേശിക്കുന്ന ചില ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം,

1. കുരുമുളക്
സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നാണ് കുരുമുളക് അറിയപ്പെടുന്നത്. അത്രയ്‌ക്കാണ് കുരുമുളകിന്റെ ഗുണങ്ങൾ. ഏതു കാലാവസ്ഥയിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ് കുരുമുളക്. ദഹനം, വാതം, കഫം എന്നിവയ്‌ക്ക് ഇവ നല്ലതാണ്. ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുള്ള ആളുകൾക്കും കുരുമുളക് ഉത്തമമാണ്. ചെറിയ ചൂടു വെള്ളത്തിൽ ഒരു കുരുമുളക് പൊടിച്ച് ചേർത്ത് ഒഴിഞ്ഞ വയറ്റിൽ കഴിക്കുക.

2. നെല്ലിക്ക
ഔഷധങ്ങളിൽ പ്രധാന ഇനങ്ങളിൽ ഒന്നായ നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. നെല്ലിക്ക സ്ഥിരമായി മിതമായ അളവിൽ കഴിക്കുന്നവർക്ക് ആരോഗ്യം ലഭിക്കും. ഇത് ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് ഏറ്റവും മികച്ച ഭക്ഷണമാണ്. ഒഴിഞ്ഞ വയറ്റിൽ വേണം നെല്ലിക്ക കഴിക്കാൻ.

3. വെളുത്തുള്ളി
രക്തസമ്മർദ്ദത്തിനുള്ള അത്ഭുതകരമായ ഒരു പ്രകൃതിദത്ത പ്രതിവിധിയാണ് വെളുത്തുള്ളി. രക്തസമ്മർദ്ദത്തിന് വെളുത്തുള്ളി ചതച്ച വെള്ളം ഉത്തമമാണ്. ഏത് ആരോഗ്യ പ്രതിസന്ധിയേയും ഇല്ലാതാക്കാൻ ഇവ സഹായിക്കുന്നു. ഒഴിഞ്ഞ വയറ്റിൽ വേണം ഇത് ഭക്ഷിക്കാൻ.

4. കറുത്ത ഉണക്കമുന്തിരി
രക്തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്ന പൊട്ടാസ്യം കറുത്ത ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരി വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്‌ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. രക്തസമ്മർദ്ദം തടയാൻ പ്രഭാതഭക്ഷണത്തിന് 25-30 മിനിറ്റ് മുമ്പ് വെള്ളത്തിലിട്ട് കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.

 

 

Tags: Ayurveda tips
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies