പാഴ്‌വസ്തുക്കൾ വീണയായി മാറി! ഏറ്റവും വലിയ രുദ്ര വീണ തയ്യാർ; ചിത്രങ്ങൾ കാണാം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാഴ്‌വസ്തുക്കൾ വീണയായി മാറി! ഏറ്റവും വലിയ രുദ്ര വീണ തയ്യാർ; ചിത്രങ്ങൾ കാണാം..

'Rudra Veena', Weighing More Than 5 Tonnes, Made Using Scrap In Bhopal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 04:15 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ഏറ്റവും വലിപ്പമേറിയ രുദ്ര വീണ തയ്യാറാക്കി ഒരു കൂട്ടം കരകൗശല വിദഗ്ധർ. 28 അടി നീളവും പത്തടി വീതിയും 12 അടി ഉയരവുമുള്ള രുദ്ര വീണയാണ് സംഘം തയ്യാറാക്കിയിരിക്കുന്നത്. പത്ത് ലക്ഷം രൂപ മുതൽമുടക്കിയാണ് അതിമനോഹരമായ ഭീമൻ രുദ്ര വീണ പണിതെടുത്തതെന്ന് നിർമ്മാതാക്കൾ പറയുന്നു.

ഏകദേശം ആറ് മാസത്തോളം സമയമെടുത്താണ് വീണയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ രുദ്ര വീണയിതാണെന്നാണ് റിപ്പോർട്ട്. ഏകദേശം അഞ്ച് ടൺ ഭാരം ഈ വീണയ്‌ക്കുണ്ട്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് വീണ നിർമ്മിച്ച് വച്ചിരിക്കുന്നത്.

Madhya Pradesh | A group of 15 artists in Bhopal made the model of the Indian musical instrument 'Veena' from scrap and waste material. pic.twitter.com/CKKACgmgrr

— ANI MP/CG/Rajasthan (@ANI_MP_CG_RJ) December 16, 2022

ഉപക്ഷേിക്കപ്പെട്ട വയറുകളും കമ്പികളുമെല്ലാം ഉപയോഗിച്ചാണ് വീണയുടെ ചെയിൻ, ഗിയറുകൾ, ബോൾ ബിയറിംഗ്‌സ് എന്നിവ ഒരുക്കിയിരിക്കുന്നത്. വീണ രൂപ കൽപന ചെയ്യാനും ആവശ്യമായ പാഴ്‌വസ്തുക്കൾ സ്വരൂപിക്കാനും ഒടുവിൽ പണിതുയർത്താനും 15 തൊഴിലാളികളാണ് അദ്ധ്വാനിച്ചത്. ഭോപ്പാലിലെ അടൽ പാത്ത് എന്ന സ്ഥലത്ത് വീണ സ്ഥാപിക്കുമെന്നും ആളുകൾക്ക് സന്ദർശിക്കാനും സെൽഫിയെടുക്കാനുമുള്ള അവസരം ലഭിക്കുമെന്നും നിർമ്മാതാക്കൾ പ്രതികരിച്ചു.

പാഴ്‌വസ്തുക്കളും അവശിഷ്ടങ്ങളും ഉപയോഗിച്ച് അത്ഭുതം സൃഷ്ടിക്കുകയെന്നതായിരുന്നു ലക്ഷ്യമെന്നും ഇന്ത്യയുടെ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന ഒരു വസ്തുവാകണം തയ്യാറാക്കേണ്ടതെന്നും നിർമ്മാതാക്കൾക്ക് നിർബന്ധമുണ്ടായിരുന്നു. ഉപയോഗിച്ച് കളഞ്ഞ 30,000ത്തോളം പ്ലാസ്റ്റിക്ക് കുപ്പികൾ, വാഹനങ്ങളുടെ അവശിഷ്ടങ്ങൾ, ആവശ്യമില്ലാത്ത ടയറുകൾ തുടങ്ങി നിരവധി പാഴ്‌വസ്തുക്കളാണ് ഒടുവിൽ രുദ്ര വീണയായി മാറിയതെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.

Tags: bhopalscrap
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies