ദേശത്തിനായി ഒരു വൃക്ഷം: ഓരോ വീടും ഫലവൃക്ഷതൈ ഉൽപ്പാദന കേന്ദ്രം : ജനുവരി 12 മുതൽ 23 വരെ പരിസ്ഥിതി സംരക്ഷണ പാക്ഷികം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദേശത്തിനായി ഒരു വൃക്ഷം: ഓരോ വീടും ഫലവൃക്ഷതൈ ഉൽപ്പാദന കേന്ദ്രം : ജനുവരി 12 മുതൽ 23 വരെ പരിസ്ഥിതി സംരക്ഷണ പാക്ഷികം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 01:28 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പരിസ്ഥിതി സംരക്ഷണ പാക്ഷികാ ചരണവുമായി പരിസ്ഥിതി സംരക്ഷണ സമിതി. രാജ്യവ്യാപകമായി ‘ദേശത്തിനായി ഒരു വൃക്ഷം’ ബോധവൽക്കരണ പരിപാടിയാണ് ആരംഭിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ പര്യാവരൺ സംരക്ഷണ ഗതിവിധി വിഭാഗമാണ് യജ്ഞം ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിൽ പരിസ്ഥിതി സംരക്ഷണ സമിതിയാണ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

ഈ മാസം ജില്ലാ തലങ്ങളിൽ കൂട്ടായ്മകൾ നടത്തി വീടുകളും സ്‌കൂളുകളും സ്ഥാപനങ്ങളും തൈ വളർത്തൽ കേന്ദ്രമാക്കി മാറ്റുന്ന വിപുലമായ യജ്ഞത്തിനാണ് തുടക്കമിടുന്നത്. ജനുവരി മാസം 12 വിവേകാനന്ദ ജയന്തി മുതൽ 23 സുഭാഷ് ചന്ദ്രബോസ് ജയന്തി വരെ ഫലവൃക്ഷാ രോപണ പാക്ഷികമായി ആചരിക്കാനാണ് നിർദ്ദേശം. റിപ്പബ്ലിക് ദിനത്തിൽ പൊതു പരിപാടികളും കൂട്ടായ്മകളും സംഘടിപ്പിക്കപ്പെടും.

‘ഹർ ഘർ നഴ്‌സറി ‘ എന്ന പേരിലുള്ള അഖിലേന്ത്യാ പ്രചാരണമാണ് ഓരോ വീടും തൈവളർ ത്തൽ കേന്ദ്രമെന്ന പേരിൽ കേരളത്തിൽ ആരംഭിക്കുന്നത്. ഓരോ വ്യക്തിയും കുടുംബവും സ്വന്തം വീട്ടിലും പരിസരത്തും സ്ഥലലഭ്യതയ്‌ക്കനുസരിച്ച് ഫലവൃക്ഷ-ഔഷധ സസ്യ തൈകൾ പരമാവധി മുളപ്പിക്കുക എന്നതാണ് ലക്ഷ്യം. പരമാവധി വിത്തുകളും  ശേഖരിക്കലും ആരംഭിക്കും.

ആരും പണം കൊടുത്തു വൃക്ഷതൈകൾ വാങ്ങില്ലെന്ന് ഉറപ്പുവരുത്തലാണ് കൂട്ടായ്മകൾ ശ്രദ്ധിക്കുക. മറിച്ച് ഓരോ വ്യക്തിയും വീട്ടിലും പരിസരത്തുമുള്ള നിലവിൽ മുളച്ചു വന്നിരിക്കുന്ന തൈകൾ പരമാവധി ശേഖരിക്കുക എന്നതാണ് ഒരു മാസത്തെ ആദ്യ ഘട്ട പ്രവർത്തനമായി നിശ്ചയിച്ചിരിക്കുന്നത്. തുടർന്നുള്ള മാസങ്ങളിലെല്ലാം തൈകൾ മുളപ്പിക്കുന്ന ദൗത്യം ഓരോ വ്യക്തിയും കുടുംബവും സ്ഥാപനങ്ങളും ഏറ്റെടുക്കുക എന്നതാണ് പ്രവർത്തന രീതി.

തൈകൾ മുളപ്പിക്കുന്നവർ പരിസരപ്രദേശങ്ങളിൽ വിതരണം ചെയ്തുകൊണ്ടാണ് ബോധവൽ ക്കരണ യജ്ഞത്തിൽ പങ്കാളിയാകേണ്ടത്. സ്‌കൂളുകൾ വിദ്യാർത്ഥികളിലൂടേയും ഇതേ പ്രവർത്തനം ആരംഭിക്കും. പരിസ്ഥിതി സംരക്ഷണ സമിതി എല്ലാ ജില്ലകളിലും സംയോജക ന്മാരെ തീരുമാനിച്ചാണ് പ്രവർത്തനം ഏകോപിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ വിവര ങ്ങൾക്ക് 7356436991 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ദേശീയ തലത്തിൽ ഇക്കോ മിത്രം (ecomitram) ആപ്പ് വഴിയും വിവരങ്ങൾ ലഭിക്കും. അതാത് ജില്ലകളിൽ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ അതാത് സമയത്തെ പ്രവർത്തന ഏകോപനം നടക്കുമെന്നും സംഘാടകർ അറിയിച്ചു.

Tags: paryavaran
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies