ചെറുകിട സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി 'ഗൂഗിൾ ഫോർ ഇന്ത്യ'; പദ്ധതിയുടെ ഭാഗമായി ഗൂഗിൾ സിഇഒയുടെ ഇന്ത്യ സന്ദർശനം പുരോഗമിക്കുന്നു; ഡിജിറ്റൽ ഇന്ത്യയുടെ രൂപാന്തരത്തെ കുറിച്ച് ചർച്ച ചെയ്ത് എസ് ജയ്ശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെറുകിട സംരംഭങ്ങളെ പിന്തുണയ്‌ക്കുന്നതിനായി ‘ഗൂഗിൾ ഫോർ ഇന്ത്യ’; പദ്ധതിയുടെ ഭാഗമായി ഗൂഗിൾ സിഇഒയുടെ ഇന്ത്യ സന്ദർശനം പുരോഗമിക്കുന്നു; ഡിജിറ്റൽ ഇന്ത്യയുടെ രൂപാന്തരത്തെ കുറിച്ച് ചർച്ച ചെയ്ത് എസ് ജയ്ശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 04:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുമായി ചർച്ച ചെയ്ത് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഡിജിറ്റൽ ഇന്ത്യയുടെ രൂപാന്തരവും ആഗോള തലത്തിൽ തന്ത്രപരമായ വികാസങ്ങളെ സംബന്ധിച്ചുമാണ് ഇരുവരും ചർച്ച സംഘടിപ്പിച്ചത്.

Great to meet CEO, @Google and Alphabet, @sundarpichai today afternoon.

Discussed India’s digital transformation and global strategic developments. pic.twitter.com/BkOyhLYyO1

— Dr. S. Jaishankar (@DrSJaishankar) December 20, 2022

കഴിഞ്ഞ ദിവസങ്ങളിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു,പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്ത് സാങ്കേതിക വിദ്യയിലുണ്ടായ മാറ്റം ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജി 20 അദ്ധ്യക്ഷ പദവി മോദിയുടെ കരങ്ങളിൽ ലഭിച്ചത് ഗുണകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പൂർണ്ണ പിന്തുണയുള്ളതായും സുന്ദർ പിച്ചൈ വ്യക്തമാക്കി. ബൃഹത്തായ കൂടിക്കാഴ്ച സമ്മാനിച്ച പ്രധാനമന്ത്രിയ്‌ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

Thank you for a great meeting today PM @narendramodi. Inspiring to see the rapid pace of technological change under your leadership. Look forward to continuing our strong partnership and supporting India's G20 presidency to advance an open, connected internet that works for all. pic.twitter.com/eEOHvGwbqO

— Sundar Pichai (@sundarpichai) December 19, 2022

മനുഷ്യന്റെ അഭിവൃത്തിയ്‌ക്കും സുസ്ഥിര വികസനത്തിനുമായി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന് ലോകം ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും സുന്ദർ പിച്ചൈയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു. ഇന്ത്യ കണ്ടതിൽ വെച്ച് വലിയ പ്രതിഭയാണെന്ന് രാഷ്‌ട്രപതി വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ സാർവത്രിക ഡിജിറ്റൽ സാക്ഷരത നടപ്പാക്കുന്നതിൽ മുൻ കൈയെടുക്കാനും രാഷ്‌ട്രപതി അഭ്യർത്ഥിച്ചു. രാഷ്‌ട്രപതി ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

ചെറുകിട ബിസിനസുകളെയും സംരംഭങ്ങളെയും പിന്തുണയ്‌ക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിക്കുന്നതിനായുള്ള ‘ ഗൂഗിൾ ഫോർ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായാണ് ഗൂഗിൾ സിഇഒ ഇന്ത്യ സന്ദർശിക്കുന്നത്. സൈബർ സുരക്ഷയിലും വിദ്യാഭ്യാസത്തിലും നിക്ഷേപം നടത്താനും കൃഷി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനുമാണ് ഗൂഗിൾ പദ്ധതിയിടുന്നത്.

 

Tags: GoogleS.JAYSANKAR
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies