പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; എം.സി റോഡിലും എ.സി റോഡിലും ഏപ്രില്‍ 4-ന് ഗതാഗത നിയന്ത്രണം
കോട്ടയം/തിരുവല്ല: എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 4-ാം തീയതി ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും എത്തുന്നതിനാല്‍ എം.സി റോഡിലും എ.സി റോഡിലും വിപുലമായ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ...
























