രക്ഷപെടാനാകാതെ വട്ടം കറങ്ങുകയാണോ?; വട്ടംകറങ്ങിയാൽ വേഗം രക്ഷപെടാനാകും; ഈ സൂത്രം പ്രയോഗിച്ച് നോക്കൂ ; ട്വീറ്റുമായി ആനന്ദ് മഹീന്ദ്ര
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രക്ഷപെടാനാകാതെ വട്ടം കറങ്ങുകയാണോ?; വട്ടംകറങ്ങിയാൽ വേഗം രക്ഷപെടാനാകും; ഈ സൂത്രം പ്രയോഗിച്ച് നോക്കൂ ; ട്വീറ്റുമായി ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 04:14 pm IST
FacebookTwitterWhatsAppTelegram

മുംബൈ : എന്നും പ്രേരണാദായക ജീവിത മുഹൂർത്തങ്ങളുമായി എത്തുന്ന ആനന്ദ് മഹീന്ദ്രയുടെ പുതിയ ട്വീറ്റ് ശ്രദ്ധനേടുന്നു. വലിയ ഒരു കുഴിയിൽ നിന്നും എങ്ങനെ പുറത്തുകടക്കുമെന്ന് കാണിക്കുന്ന നിർമ്മാണ തൊഴിലാളിയുടെ പ്രായോഗിക ബുദ്ധിയാണ് വീഡിയോയിലൂടെ മഹീന്ദ്ര പങ്കുവെച്ചത്.

In the middle of the week you may worry that you’re only ‘running around in circles.’ Which usually means you’re achieving nothing. Well, here’s evidence that, given a clear purpose, running around in circles could have a successful result! https://t.co/dzks9JdlXJ

— anand mahindra (@anandmahindra) December 21, 2022

ഒരാൾ ഒന്നിലും വിജയിക്കുന്നില്ലെന്ന് പറയാൻ നമ്മൾ ഉദാഹരണമായി ഉപയോഗിക്കുന്നത് നിന്നിടത്തു നിന്ന് വട്ടംകറങ്ങുകയാണെന്ന പദമാണ്. എന്നാൽ പ്രായോഗിക ജീവിതത്തിൽ വട്ടം കറങ്ങിയാൽ എളുപ്പത്തിൽ കരകയറുമെന്നും ചിലർ നമ്മെ പഠിപ്പിക്കുന്നു. അതിന്റെ തെളിവാണ് ഒരു നിർമ്മാണ തൊഴിലാളിയുടെ വീഡിയോ. ജീവിതത്തിലെ പ്രായോഗിക ബുദ്ധിയുടെ നേർചിത്രമാണ് ആ വീഡിയോ നമുക്ക് നൽകുന്നതെന്നും പ്രമുഖ വ്യവസായി ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചുകൊണ്ട് പറയുന്നു.

കിണർ പോലുള്ള ഒരു ഇരുപത് അടിയിലേറെ ആഴമുള്ള ഒരു കുഴിയിൽ നിന്നും നിർമ്മാണ തൊഴിലാളി അനായാസം കയറോ ഏണിയോ ഉപയോഗിക്കാതെ പുറത്തേക്ക് വരുന്ന വീഡിയോ ചിത്രമാണ് ട്വീറ്റിലുള്ളത്. മരണക്കിണറിൽ ബൈക്കുകൾ ഒടിച്ചു കയറ്റുന്ന തന്ത്രം തീർത്തും ശാസ്ത്രമാണ്. വട്ടത്തിൽ കറങ്ങുന്ന വസ്തുവിന്റെ ഗതി പുറത്തേക്ക് തള്ളുന്നതാ യിരിക്കുമെന്ന ലളിതമായ തത്വം. ഈ സൂത്രം ഉപയോഗിക്കുന്നതാണ് മഹീന്ദ്ര വീഡിയോ യിലൂടെ കാണിക്കുന്നത്. തൊഴിലാളി അതിവേഗം വട്ടത്തിൽ കുഴിയുടെ വശങ്ങളിലൂടെ ചവിട്ടികറങ്ങുന്നതോടെ വേഗത്തിൽ മുകളിലെത്തുന്നതാണ് വീഡിയോ.

ഒരു ഉദ്ദേശത്തോട് കൂടി കൃത്യമായ ചുവടുവെച്ച് വേഗത്തിൽ മുന്നേറിയാൽ ഏത് പ്രതിസന്ധിയിൽ നിന്നും പുറത്തുകിടക്കാമെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റിലൂടെ പറയുന്നു.

Tags: Anand maheendra
ShareTweetSendShare

More News from this section

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies