രാജസ്ഥാനെ 337ൽ വീഴ്ത്തി കേരളം; ദീപക് ഹൂഡയ്ക്ക് സെഞ്ച്വറി; ജലജ് സക്‌സേനയ്ക്ക് 3 വിക്കറ്റ്
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രാജസ്ഥാനെ 337ൽ വീഴ്‌ത്തി കേരളം; ദീപക് ഹൂഡയ്‌ക്ക് സെഞ്ച്വറി; ജലജ് സക്‌സേനയ്‌ക്ക് 3 വിക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 04:46 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പിൽ രാജസ്ഥാനെ ആദ്യ ഇന്നിംഗ്‌സിൽ പുറത്താക്കി കേരളം. രണ്ടാം മത്സരത്തിന്റെ രണ്ടാം ദിനത്തിൽ രാജസ്ഥാൻ 337 റൺസിൽ എല്ലാവരും പുറത്തായി. അന്താരാഷ്‌ട്ര താരം ദീപക് ഹൂഡയുടെ (133 റൺസ്) സെഞ്ച്വറിയും സൽമാൻ ഖാന്റെ അർദ്ധ സെഞ്ച്വറി(74)യുമാണ് രാജസ്ഥാന് ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്‌സ് സ്‌കോർ നൽകിയത്. കേരള ത്തിനായി അതിഥി താരം ജലജ് സക്‌സേന 3 വിക്കറ്റുകൾ വീഴ്‌ത്തി. ബേസിൽ തമ്പിയും നിധീഷും രണ്ടുവിക്കറ്റുകളും സ്വന്തമാക്കി. ഫാസിൽ ഫനൂസിനും സിജോമോൻ ജോസഫിനും ഓരോ വിക്കറ്റും ലഭിച്ചു.

ആദ്യ മത്സരത്തിൽ ത്സാർഖണ്ഡിനെ 85 റൺസിന് തോൽപ്പിച്ചാണ് കേരളം രണ്ടാം മത്സരത്തി നിറങ്ങിയത്. ആദ്യമത്സരത്തിൽ ഗോവയോട് സമനില വഴങ്ങേണ്ടിവന്ന നിരാശയിലാണ് രാജസ്ഥാൻ കേരളത്തിനെതിരെ ഇറങ്ങിയിരിക്കുന്നത്.

ത്സാർഖണ്ഡിനെതിരെ ബൗളിംഗിൽ തിളങ്ങിയ ജലജ് സക്‌സേനയാണ് ഇത്തവണയും കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തി തിളങ്ങിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ കേരള ത്തിന്റെ അക്ഷയ് ചന്ദ്രൻ(150) ഉജ്ജ്വല സെഞ്ച്വറി നേടി. സിജോമോൻ(83), നായകൻ സഞ്ചു(72), രോഹൻ പ്രേം(79, 74), രോഹൻ കുന്നുമ്മൽ(50) എന്നിവരും കേരളത്തിന് കരുത്തുറ്റ സ്‌കോർ സമ്മാനിച്ചു.

ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

Latest News

ക്രിക്കറ്റ് താരത്തിനും ഭീകരബന്ധം?? ഷൊയ്ബ് അക്തറുടെ സഹോദരന്റെ ഖബറടക്കത്തിൽ ലഷ്കർ ഇ തൊയിബ നേതാക്കൾ; വീണ്ടും പാകിസ്ഥാന്റെ ഭീകരബന്ധം ചർച്ചയാക്കി ദൃശ്യങ്ങൾ

യുവതിയുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ; ചോദ്യം ചെയ്യലിൽ പുറത്തുവന്നത് മയക്കുമരുന്നിന്റെ വൻ ശേഖരം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘മത്സരിക്കാൻ യുവാക്കളുണ്ടായിട്ടും അവഗണിച്ചു’; സിപിഎമ്മിനെതിരെ പൊട്ടിത്തെറിച്ച് ഡിവൈഎഫ്ഐ; പിണറായിക്കും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനം

തേയിലത്തോട്ടത്തിൽ പതിയിരുന്ന കരടി ആക്രമിച്ചു; തൊഴിലാളിക്ക് ഗുരുതര പരിക്ക്

പത്ത് ദിവസം മുൻപ് വിവാഹം; ഹണിമൂൺ യാത്രയ്‌ക്കിടെ മലപ്പുറം സ്വദേശി ശ്രീലങ്കയിൽ  കുഴഞ്ഞുവീണു മരിച്ചു

തമിഴ് സിനിമയ്‌ക്ക് തീരാനഷ്ടം; നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

സ്കൂളിലേക്കെന്ന് പറഞ്ഞ് കാട്ടിലേക്ക്; ടെൻടിക്കാൻ ടാർപായ, കഴിക്കാൻ ബ്രെഡ്; നാട്ടുകാരുടെ കൃത്യമായ ഇടപെടൽ; പെൺകുട്ടിയെയും ആൺകുട്ടികളെയും കണ്ടെത്തി

രാമക്ഷേത്രത്തിനെതിരായ വ്യാജപ്രചാരണം പൊളിഞ്ഞു; ‘കാണാതായ’ 200 കിലോ വെള്ളി സുരക്ഷിതം, ട്രസ്റ്റ് രേഖകൾ ശരിവെച്ച് എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies