ഐപിഎൽ ലേലം : താരങ്ങൾ 405; ഒഴിവ് 87 മാത്രം
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ ലേലം : താരങ്ങൾ 405; ഒഴിവ് 87 മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2022, 11:50 am IST
FacebookTwitterWhatsAppTelegram

കൊച്ചി: പുതിയ സീസണിന് മുമ്പ് അവസരംകാത്ത് താരങ്ങളുടെ നീണ്ടനിരയുണ്ടെങ്കിലും ടീമുകളിലെ ഒഴിവ് 87 മാത്രമാണെന്നത് ഭൂരിഭാഗം പേരേയും നിരാശരാക്കും. ഐപിഎൽ ടീമുകൾക്ക് ആകെ 206.5 കോടിമാത്രമേ ഇനി മുതൽമുടക്കാനാകൂ എന്നതിനാൽ ഫലപ്രദമായി ഉപയോഗിക്കാനാവുന്ന ഓൾറൗണ്ടേഴ്‌സിന് തന്നെയാണ് നറുക്കുവീഴുക.

നിലവിൽ 163 താരങ്ങളാണ് പത്തുടീമുകളിലായി സ്ഥാനം നഷ്ടപ്പെടാതെ നിൽക്കുന്നവർ. ഇനി ഇടമുള്ളത് 87 പേർക്കാണ്. ഇതിലേയ്‌ക്കാണ് 405 കളിക്കാരുടെ ലേലപട്ടിക തയ്യാറാക്കിയിട്ടു ള്ളത്. അന്താരാഷ്‌ട്ര തലത്തിൽ ഇതാദ്യമായി യുഎഇയുടെ ദേശീയ ടീമിൽ നിന്നും 10 താരങ്ങളുമുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇന്ത്യയുടെ ക്രിക്കറ്റ് കരുത്തായി മാറുന്ന ജമ്മുകശ്മീരിൽ നിന്നും ഇത്തവണ 21 പേരാണ് ലേലപട്ടികയിലിടം നേടിയിരിക്കുന്നത്. നിലവിൽ ഉമ്രാൻ മാലിക് പേസ് ബൗളർമാരിൽ ഏറെ പ്രശസ്തനായിക്കഴിഞ്ഞു.

നാനൂറ്റിയഞ്ച് താരങ്ങളിൽ 273 പേരും ഇന്ത്യൻ താരങ്ങളാണ്. 11 താരങ്ങളുടെ അടിസ്ഥാന വില 1.5 കോടിയായി ഐപിഎൽ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ ഇന്ത്യൻ താരങ്ങളായ മനീഷ് പാണ്ഡെ യും മായങ്ക് അഗർവാളും ഉൾപ്പെട്ടിട്ടുണ്ട്. മലയാളി താരങ്ങളിൽ രോഹൻ കുന്നുമലിന് 20 ലക്ഷമാണ് അടിസ്ഥാന തുക നിശ്ചയിച്ചിരിക്കുന്നത്.

Tags: IPL
ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

Latest News

രാമക്ഷേത്രത്തിനെതിരായ വ്യാജപ്രചാരണം പൊളിഞ്ഞു; ‘കാണാതായ’ 200 കിലോ വെള്ളി സുരക്ഷിതം, ട്രസ്റ്റ് രേഖകൾ ശരിവെച്ച് എസ്‌ഐടി

പുകയില്ല… കാർബണില്ല… വികസനത്തിന്റെ വേഗം മാത്രം; ‘മേക്ക് ഇൻ ഇന്ത്യ’യുടെ മറ്റൊരു പൊൻതൂവൽ; ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണം വിജയം

‘ജോലി ഉറപ്പ്’ പറഞ്ഞ് ലക്ഷങ്ങൾ തട്ടി; നാവികസേനയിലെ കമാൻഡർ ചമഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

കാവലാളാണ് കള്ളനെങ്കിൽ? കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയുടെ സ്വർണം കാണാതായി; മോഷണത്തിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെന്ന് വിവരം

വനത്തിലേക്ക് ‘അഡ്വഞ്ചർ’… ഒടുവിൽ രക്ഷാപ്രവർത്തനവും കേസും; വിലങ്ങാട് വനത്തിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ നടപടി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേൽക്കും

ഇന്ത്യയിലേക്ക് ജാപ്പനീസ് പ്രധാനമന്ത്രി; മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച, വ്യാപാര-പ്രതിരോധ സഹകരണത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

വെനസ്വേലയെ നടുക്കി ഭൂകമ്പം; മരണം 589 ആയി, 50,000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സഹായവുമായി ഇന്ത്യയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies