ഉറങ്ങും മുമ്പ് പുതപ്പിനടിയിൽ ഒരു സോപ്പ് വച്ച് നോക്കൂ..; അത്ഭുതപ്പെടുത്തും ഈ മാറ്റങ്ങൾ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉറങ്ങും മുമ്പ് പുതപ്പിനടിയിൽ ഒരു സോപ്പ് വച്ച് നോക്കൂ..; അത്ഭുതപ്പെടുത്തും ഈ മാറ്റങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2022, 09:04 pm IST
FacebookTwitterWhatsAppTelegram

മാനസികവും ശാരീരികവുമായ ആരോ​ഗ്യം നിലനിർത്തുന്നതിൽ ഉറക്കം നിർണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ, എല്ലാവര്‍ക്കും സ്വഭാവികമായി എപ്പോഴും ഉറക്കം ലഭിക്കണമെന്നില്ല. നിരവധി പേരാണ് ഉറക്കമില്ലായ്മ കാരണം പ്രശ്നങ്ങൾ അനുഭവിക്കുന്നത്. ഇതിന് നിരവധി കാരണങ്ങളുമുണ്ട്. മാനസികമായ ബുദ്ധിമുട്ടുകൾ ചിലരുടെ ഉറക്കം കെടുത്തിയേക്കാം. ചിലർക്ക് കിടക്കയിൽ സുഖമായി കിടക്കാൻ കഴിയാത്തതാവാം ഉറക്കമില്ലായ്മയ്‌ക്ക് കാരണം. മറ്റു ചിലർക്ക് ശരീര വേദനകൾ കൊണ്ടാവാം. കാരണം എന്തെങ്കിലും ആയിക്കോട്ടെ, നന്നായി ഉറങ്ങാൻ സാധിക്കാത്തത് ഒരു പ്രശ്നം തന്നെയാണ്. റെസ്റ്റ്‌ലെസ് ലെഗ്‌സ് സിന്‍ഡ്രോം(RLS) അഥവ കിടക്കുമ്പോൾ കാലിട്ട് അടിക്കുന്നതും പലരുടെയും ഉറക്കം കെടുത്തുന്നു എന്ന് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നു.

റെസ്റ്റ്‌ലെസ് ലെഗ്‌സ് സിന്‍ഡ്രോം എന്നത് ഒരു ന്യൂറോളജിക്കൽ ഡിസോർഡർ ആണ്( മസ്തിഷ്‌കത്തിലെ ഞരമ്പുകളുടെ പ്രശ്‌നം). ഉറക്കക്കുറവ്, മദ്യപാനം, വൃക്ക പ്രശ്നങ്ങൾ, പ്രമേഹം, ഗർഭധാരണം എന്നിവ കാരണം ഇവ ഉണ്ടാകാം. പലരിലും ഇത് പാരമ്പര്യമായി കാണാറുണ്ട്. ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറയുന്നത് മൂലവും ഇത് ഉണ്ടാകുന്നു. ഇതെങ്ങനെ പരിഹരിക്കാം എന്ന് പലരും ആലോചിക്കാറുണ്ട്. എന്നാൽ അതിനൊരു വഴിയുണ്ട്. ഉറങ്ങുന്നതിന് മുമ്പ് ഷീറ്റിനടിയിൽ കാലിന്റെ ഭാഗത്തായി ഒരു ലാവെൻഡർ(ജടാമാഞ്ചി) സോപ്പ് വയ്‌ക്കുക. ദിവസവും ഇങ്ങനെ ഉറങ്ങിയാൽ നിങ്ങളുടെ കാലിന്റെ പ്രശ്‌നങ്ങള്‍ കുറഞ്ഞത് വരുന്നതായി അനുഭവപ്പെടും.

പഠനങ്ങൾ അനുസരിച്ച്, 42 ശതമാനത്തിലധികം ആളുകളിൽ ഇത് പ്രയോജനം ചെയ്തിട്ടുണ്ട്. ലാവെൻഡർ സോപ്പിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. വൈദ്യുത ചാർജുള്ള അയോണുകൾ നമ്മുടെ ശരീരത്തിന്റെ രാസഘടനയെ മാറ്റുന്നു. ഉറക്കത്തെ സഹായിക്കുന്നതിന് പുറമേ, ഉത്കണ്ഠയുടെ ലക്ഷണങ്ങളെ ശമിപ്പിക്കാനും വിശ്രമം വർദ്ധിപ്പിക്കാനും ലാവെൻഡർ സഹായിക്കുന്നു. ലാവെൻഡറിന് ആശ്വാസം നല്‍കുന്ന, ഉറക്കം നൽകുന്ന ഗുണങ്ങളുണ്ട്. അപസ്മാരം ശമിപ്പിക്കാനും മൈഗ്രെയ്നും വേദന കുറയ്‌ക്കാനും ലാവെൻഡർ സഹായിക്കുമെന്നാണ് മറ്റ് ചില റിപ്പോർട്ടുകൾ പറയുന്നത്.

Tags: sleep
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies