‘പുതുവർഷത്തിലും സൈനികർക്കൊപ്പം‘: ‘ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി‘ പരിഷ്കരണത്തിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ; 25 ലക്ഷം പേർക്ക് പ്രയോജനം- One Rank One Pension Scheme Revision approved by Central Government
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പുതുവർഷത്തിലും സൈനികർക്കൊപ്പം‘: ‘ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി‘ പരിഷ്കരണത്തിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ; 25 ലക്ഷം പേർക്ക് പ്രയോജനം- One Rank One Pension Scheme Revision approved by Central Government

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2022, 10:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ‘ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി‘ പരിഷ്കരണത്തിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പരിഷ്കരണത്തിന് അനുമതി നൽകിയത്. ഇരുപത്തിയഞ്ച് ലക്ഷം വിമുക്തഭടന്മാർക്ക് പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി.

രാഷ്‌ട്രസേവനത്തിന്റെ ഭാഗമായി വീരമൃത്യു വരിച്ച സൈനികരുടെ വിധവകൾ, ദിവ്യാംഗരായ സൈനികർ എന്നിവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഒരേ കാലദൈർഘ്യത്തിൽ സൈനിക സേവനം ചെയ്ത്, ഒരേ റാങ്കിൽ വിരമിച്ച സൈനികരുടെ പെൻഷൻ ഏകീകരിക്കുന്ന പദ്ധതിയാണ് ‘ഒരു റാങ്ക് ഒരു പെൻഷൻ‘.

‘ഒരു റാങ്ക് ഒരു പെൻഷൻ‘ പദ്ധതി പരിഷ്കരിക്കുന്നതിലൂടെ, സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ ആത്മവീര്യം വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 2019 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും പദ്ധതി നടപ്പിലാക്കുകയെന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.

2019 ജൂലൈ മുതൽ 2022 ജൂൺ വരെയുള്ള കാലഘട്ടത്തിലെ പെൻഷൻ തുക നൽകുന്നതിനായി 23,600 കോടി രൂപ കൂടി വകയിരുത്തും. 31 ശതമാനം ഡിഎയോടെ, പ്രതിവർഷം 8,450 കോടി രൂപയുടെ വാർഷിക അധിക ചിലവ്, പദ്ധതിയിനത്തിൽ സർക്കാരിനുണ്ടാകും.

2014 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ 2015 നവംബർ മാസത്തിലായിരുന്നു കേന്ദ്ര സർക്കാർ ‘ഒരു റാങ്ക് ഒരു പെൻഷൻ‘ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം പ്രതിവർഷം 7,123 കോടി രൂപ നിരക്കിൽ ഇതുവരെ 57,000 കോടി രൂപ കേന്ദ്ര സർക്കാർ വിതരണം ചെയ്തു കഴിഞ്ഞു.

Union Cabinet, headed by PM Modi, approves the revision of pension of Armed Forces pensioners and family pensioners under One Rank One Pension (OROP) from July 1, 2019. pic.twitter.com/EpdzFg7KtY

— ANI (@ANI) December 23, 2022

Tags: BJPone rank one pension
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies