നിൻജ 300 വാങ്ങണമെങ്കിൽ ഇപ്പോൾ വാങ്ങണം; ഓഫറുകള്‍ പ്രഖ്യാപിച്ച് കാവസാക്കി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

നിൻജ 300 വാങ്ങണമെങ്കിൽ ഇപ്പോൾ വാങ്ങണം; ഓഫറുകള്‍ പ്രഖ്യാപിച്ച് കാവസാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 11:58 am IST
Facebook
Twitter
WhatsAppTelegram

വർഷാവസാനമായതോടെ ഇരുചക്രവാഹന നിർമ്മാതാക്കൾ എല്ലാം തങ്ങളുടെ മോഡലുകൾക്ക് വലിയ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അത്തരത്തിൽ വൻ കിഴിവ് പ്രഖ്യാപിച്ച മോഡലുകളിൽ ഒന്നാണ് കവാസാക്കിയുടെ നിൻജ 300. 3.40 ലക്ഷം രൂപ വില വരുന്ന ബൈക്കിന് 10,000 രൂപയലുടെ കിഴിവാണ് കാവസാക്കി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഡിസംബർ 31 വരെയാണ് ഓഫറുള്ളത്. പുതുക്കിയ ഗ്രാഫിക്‌സും സൗന്ദര്യവർദ്ധനവുമാണ് പുതിയ മോഡലിന്റെ പ്രധാന ആകർഷണം. പഴയ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 13,000 രൂപയുടെ വ്യത്യാസമാണ് നിൻജ 300-ന്റെ പുതിയ മോഡലിന് ഉണ്ടായിരുന്നത്.

രൂപഭം​ഗിയിലുണ്ടായ മാറ്റമൊഴികെ ഒരേ പാരലല്‍-ട്വിന്‍ എഞ്ചിനില്‍ തുടരുന്ന ബേബി നിഞ്ച 300-ന് മറ്റ് മെക്കാനിക്കല്‍ അപ്ഗ്രേഡുകളൊന്നും കമ്പനി വരുത്തിയിട്ടില്ല. നിൻജ 400 ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ കവാസാക്കിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്ന് നിൻജ 300 തന്നെയാണ്. മോഡൽ ഇപ്പോഴും വില്‍ക്കുന്ന ആഗോള വിപണികളില്‍ ഒന്നാണ് ഇന്ത്യയെന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെയാണ് നിൻജ 300-നും കമ്പനി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് ഒരുപക്ഷേ സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പ്പനയാണ്. 2023-ൽ പരിഷ്കരിച്ച ബൈക്ക് അവതരിപ്പിക്കുന്നതിന് മുമ്പ് ബ്രാന്‍ഡിന്റെ നിലവിലുള്ള വാഹനങ്ങൾ വിൽക്കുന്നതാവാം എന്ന് ചില റിപ്പോർട്ടുകളുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ 2022 മോഡല്‍ അവതരിപ്പിച്ചതിന് ശേഷം നിഞ്ച 300-ന്റെ വില രണ്ട് തവണ കവാസാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. ഓഗസ്റ്റില്‍ 3,000 രൂപയോളണമാണ് ഉയർത്തിയത്. ഇപ്പോൾ 10,000 രൂപയുടെ കിഴിവ് പ്രഖ്യാപിച്ചത് കൂടുതല്‍ ആൾക്കാരെ വാഹനം വാങ്ങുന്നതിന് പ്രേരിപ്പിക്കുമെന്നാണ് കവാസാക്കി വിശ്വസിക്കുന്നത്.

Tags: Kawasaki
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies