ഇസ്ലാമാബാദിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ്; പഞ്ചനക്ഷത്ര ഹോട്ടലുകളിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്ലാമാബാദിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ്; പഞ്ചനക്ഷത്ര ഹോട്ടലുകളിലേയ്‌ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2022, 09:55 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താനിൽ ഭീകരാക്രമണ സാദ്ധ്യത മുൻനിർത്തി നയതന്ത്ര പ്രതിനിധികൾക്ക് മുന്നറിയിപ്പുമായി യുഎസ് വിദേശകാര്യവകുപ്പ്. നയതന്ത്ര ഉദ്യോഗസ്ഥർ ഒരു കാരണവശാലും വൻകിട പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.  വിദേശപ്രതിനിധികൾ ഹോട്ടലുകളിൽ സന്ദർശിക്കുമ്പോൾ ഭീകരർ ആക്രമിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.

അമേരിക്കൻ നയതന്ത്ര പ്രതിനിധികൾ ഇസ്ലാമാബാദിലെ മാരിയറ്റ് അടക്കമുള്ള പഞ്ച നക്ഷത്ര ഹോട്ടലുകളിൽ പോകുന്നത് ഒഴിവാക്കണം. ഒപ്പം ആരാധനാലയങ്ങളിലും അതുപോലെ കൂടുതൽ ജനങ്ങൾ എത്താൻ സാദ്ധ്യതയുള്ളിടത്തും  പോകരുത്. ഒപ്പം പ്രദേശിക മാദ്ധ്യമങ്ങളെ കൃത്യമായി നിരീക്ഷിക്കണമെന്നും പറയുന്നു. പ്രാദേശിക പത്രങ്ങളും ചാനലുകളും നൽകുന്ന ഭീകരാക്രമണ സാദ്ധ്യതകളെ തള്ളിക്കളയരുതെന്നും പെന്റഗണും സിഐഎ അടക്കമുള്ള അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗവുമാണ് മുന്നറിയിപ്പ് നൽകിയത്.

കഴിഞ്ഞ ദിവസം ഒരു പോലീസുദ്യോഗസ്ഥനും മറ്റ് ആറ്‌പേർക്കും ചാവേർ ആക്രമത്തിൽ പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങളുടെ അന്വേഷണത്തെ തുടർന്നാണ് മുന്നറിയിപ്പ് ശക്തമാക്കിയത്. മാരിയറ്റ് ഹോട്ടലിനെ ഭീകരർ ലക്ഷ്യംവയ്‌ക്കുന്നുവെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം എടുത്തുപറഞ്ഞിരിക്കുകയാണ്. ഒപ്പം പാകിസ്താ നിലെ ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി എന്നീ സുപ്രധാന നഗരകേന്ദ്രങ്ങളെല്ലാം റെഡ് അലർട്ടിലാണ് പെടുത്തിയിരിക്കുന്നത്.

Tags: US-PAK
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies