ഉർവ്വശീശാപം ഉപകാരം! കവർച്ച നടത്തി മുങ്ങാൻ ശ്രമിച്ച കള്ളനെ ചതിച്ച് 'അതിശൈത്യം'; മഞ്ഞിൽ തെന്നി കമിഴ്ന്നടിച്ച് വീണ കള്ളനെ കൈയ്യോടെ പൊക്കി പോലീസ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉർവ്വശീശാപം ഉപകാരം! കവർച്ച നടത്തി മുങ്ങാൻ ശ്രമിച്ച കള്ളനെ ചതിച്ച് ‘അതിശൈത്യം’; മഞ്ഞിൽ തെന്നി കമിഴ്ന്നടിച്ച് വീണ കള്ളനെ കൈയ്യോടെ പൊക്കി പോലീസ്

Armed Robber In US Slips On Ice, Hits Head

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2022, 12:35 pm IST
Facebook
Twitter
WhatsAppTelegram

സൂപ്പർമാർക്കറ്റിൽ മോഷണം നടത്തി കടന്നുകളയാൻ ശ്രമിച്ച കള്ളന് വിനയായി തീർന്ന് അതിശൈത്യം. ജോർജിയയിലെ ഒരു കടയിൽ നിന്ന് മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കള്ളനെ ‘ഐസ്’ വീഴ്‌ത്തിയത്. 30-കാരനായ ലൂയിസ് സജ്‌ബോച്ചോ-ഓർഡോനെസ് ഇതോടെ പോലീസിന്റെ പിടിയിലാകുകയായിരുന്നു. ക്രിസ്തുമസ് ദിവസം അർദ്ധരാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്.

ആയുധങ്ങളുമായാണ് കള്ളൻ കടയിലേക്ക് എത്തിയത്. ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടിയ കള്ളൻ അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സാധനങ്ങൾ കവർന്നു. ഇതിനിടെ കടയിലെ ജീവനക്കാരൻ കള്ളനെ കായികമായി നേരിടാൻ ശ്രമിച്ചെങ്കിലും മോഷ്ടിച്ചെടുത്ത സാധനങ്ങളുമായി കള്ളൻ പുറത്തേക്കിറങ്ങിയോടി. എന്നാൽ ശൈത്യത്തെ തുടർന്ന് നിലത്ത് രൂപപ്പെട്ട മഞ്ഞിൽ തെന്നി കള്ളൻ വീഴുകയായിരുന്നു.

ഐസിൽ മുഖമിടിച്ചായിരുന്നു കള്ളൻ വീണത്. പരിക്കേറ്റ ഇയാൾക്ക് വീണ്ടും ഓടാനുള്ള കരുത്തില്ലായിരുന്നു. കടയിലെ ജീവനക്കാരെത്തി കള്ളന്റെ കൈകളിൽ നിന്നും തോക്ക് തട്ടിപ്പറിച്ചുവാങ്ങി. വൈകാതെ പോലീസ് എത്തുകയും കള്ളനെ പിടികൂടുകയും ചെയ്തു.

കള്ളന്റെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 1990ൽ പുറത്തിറങ്ങിയ ഹോം എലോൺ എന്ന ഇംഗ്ലീഷ് സിനിമയിലെ കഥാപാത്രത്തോടാണ് പോലീസ് കള്ളനെ ഉപമിച്ചത്. ക്രിസ്മസ് സമയത്ത് വീടിനകത്തേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്ന സിനിമയിലെ കഥാപാത്രം ഐസിൽ മുഖമടിച്ച് വീഴുന്ന രംഗമാണ് കള്ളൻ ഓർമ്മിപ്പിച്ചതെന്നും പോലീസ് പ്രതികരിച്ചു.

Tags: USRobber
Share
Tweet
SendShare

More News from this section

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

Latest News

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies