രഞ്ജി ട്രോഫി: കേരളത്തിന് രണ്ടാം ജയം; ഛത്തീസ്ഗഡിനെ തോൽപ്പിച്ചത് 7 വിക്കറ്റിന്; ഗ്രൂപ്പിൽ ഒന്നാമത്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രഞ്ജി ട്രോഫി: കേരളത്തിന് രണ്ടാം ജയം; ഛത്തീസ്ഗഡിനെ തോൽപ്പിച്ചത് 7 വിക്കറ്റിന്; ഗ്രൂപ്പിൽ ഒന്നാമത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2022, 01:38 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. ഛത്തീസ്ഗഡിനെ 7 വിക്കറ്റിന് കേരളം പരാജയപ്പെടുത്തി. രണ്ടാം ഇന്നിംഗ്‌സിൽ ജയിക്കാൻ വേണ്ട 126 റൺസ് 3 വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു.  പൊന്നൻ രാഹുൽ പുറത്താകാതെ 66 റൺനേടി കേരളത്തിന്റെ വിജയത്തിന് ചുക്കാൻപിടിച്ചു.

ഓപ്പണർമാർ ഉറച്ചു നിന്ന് പോരാടിയ മത്സരത്തിൽ മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. പൊന്നൻ രാഹുലിനൊപ്പം 40 റൺസുമായി രോഹൻ കുന്നുമ്മലും തിളങ്ങിയതോടെ കേരളം ഒന്നാം വിക്കറ്റിൽ 86 റൺസ് നേടി മികച്ച അടിത്തറയിട്ടു.

രോഹൻ പുറത്തായതിന് പിന്നാലെയെത്തിയ സച്ചിൻ ബേബി ഒരു റൺസിനും അക്ഷയ് ചന്ദ്രൻ 10 റൺസിനും വീണെങ്കിലും ഒരറ്റത്ത് ഉറച്ചു നിന്ന രാഹുൽ ടീമിന് ആധികാരിക ജയം സമ്മാനിച്ചു. ജലജ് സക്‌സേന റൺസെടുക്കാതെ രാഹുലിനൊപ്പം വിജയമാഘോഷിക്കാൻ ക്രീസിലുണ്ടായിരുന്നു.

എലിറ്റ് ഗ്രൂപ്പ് സിയിൽ  രണ്ടു ജയവും ഒരു സമനിലയുമായി 13 പോയിന്റുകളോടെ കേരളമാണ് ഒന്നാം സ്ഥാനത്ത്. ഒരു തോൽവി പിണഞ്ഞിട്ടും 13 പോയിന്റുമായി ഛത്തീസ്ഗഡ് കേരളത്തിന് പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്. 11 പോയിന്റുള്ള രാജസ്ഥാനാണ് മൂന്നാം സ്ഥാനത്ത്. കരുത്തരായ  കർണ്ണാടക രണ്ടു മത്സരത്തിൽ ഒരു ജയവും ഒരു സമനിലയുമായി നാലാം സ്ഥാനത്താണ്.

Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

Latest News

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies