ഋഷഭ് പന്ത് കളിക്കളത്തിലേക്ക് എത്രയും വേഗം തിരികെ എത്തട്ടെ; പ്രതീക്ഷയും പ്രാർത്ഥനകളുമായി ബിസിസിഐയും സച്ചിനടക്കമുള്ള ക്രിക്കറ്റ് താരങ്ങളും
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഋഷഭ് പന്ത് കളിക്കളത്തിലേക്ക് എത്രയും വേഗം തിരികെ എത്തട്ടെ; പ്രതീക്ഷയും പ്രാർത്ഥനകളുമായി ബിസിസിഐയും സച്ചിനടക്കമുള്ള ക്രിക്കറ്റ് താരങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2022, 03:45 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഋഷഭ് പന്ത് ആരോഗ്യം വീണ്ടെടുത്ത് എത്രയും പെട്ടന്ന് കളിക്കളത്തിലേക്ക് തിരികെയെത്തട്ടേയെന്ന പ്രാർത്ഥയുമായി ബിസിസിഐയും ക്രിക്കറ്റ് താരങ്ങളും. ഇന്ന് പുലർച്ചെ ഡൽഹി-ഉത്തരാഖണ്ഡ് ദേശീയപാതയിലുണ്ടായ വാഹനാപകടത്തെ തുടർന്നാണ് തലയ്‌ക്കും കാലിനും പരിക്കേറ്റ് പന്ത് ആശുപത്രിയിലായത്. ചികിത്സാ കാര്യങ്ങളെല്ലാം ബിസിസിഐ നേരിട്ട് ശ്രദ്ധിക്കുമെന്നും ജയ് ഷാ അറിയിച്ചു. സച്ചിൻ തെണ്ടുൽക്കറും  ശിഖർ ധവാനും പാക് പേസ് ബൗളർ ഷഹീൻ അഫ്രിദിയും ഋഷഭ് പന്തിനായി പ്രാർത്ഥിക്കുന്നതായി അറിയിച്ചു.

‘എന്റേയും ബിസിസിഐ ഭാരവാഹികളുടേയും എല്ലാ പ്രാർത്ഥനകളും ഋഷഭ് പന്തിന് വേണ്ടിയാണ്. എത്രയും പെട്ടന്ന് ഇന്ത്യൻ താരം കളിക്കളത്തിലേക്ക് മടങ്ങിയെത്തട്ടെയെന്നാണ് പ്രാർത്ഥിക്കുന്നത്.’ ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

അപകടത്തെ തുടർന്ന് നെറ്റിയിൽ രണ്ടു മുറിവുകളാണുണ്ടായത്. വലതു കാൽമുട്ടിലെ പേശിയിൽ ചതവും മുറിവുമുണ്ട്. വലത് കയ്യുടെ കുഴ കൈമുട്ട്, വലതുകാൽപ്പാദം എന്നിവിടങ്ങളിലെ എല്ലുകൾ പൊട്ടിയതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. വാഹനത്തിൽ നിന്നും പെട്ടന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ പുറംഭാഗത്തെ തൊലിപൊയതുമാണ് നിലവിലെ പ്രധാന മുറിവുകൾ.

ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

Latest News

കാവലാളാണ് കള്ളനെങ്കിൽ? കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയുടെ സ്വർണം കാണാതായി; മോഷണത്തിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെന്ന് വിവരം

വനത്തിലേക്ക് ‘അഡ്വഞ്ചർ’… ഒടുവിൽ രക്ഷാപ്രവർത്തനവും കേസും; വിലങ്ങാട് വനത്തിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ നടപടി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേൽക്കും

ഇന്ത്യയിലേക്ക് ജാപ്പനീസ് പ്രധാനമന്ത്രി; മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച, വ്യാപാര-പ്രതിരോധ സഹകരണത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

വെനസ്വേലയെ നടുക്കി ഭൂകമ്പം; മരണം 589 ആയി, 50,000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സഹായവുമായി ഇന്ത്യയും

പിങ്ക് റേഷന്‍ കാര്‍ഡിന് നാളെ മുതല്‍ അപേക്ഷിക്കാം; അക്ഷയ വഴിയോ ലോഗിന്‍ പോര്‍ട്ടല്‍ വരെയോ അപേക്ഷിക്കാം

സീഷെല്‍സിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദേശീയ ദിന സുവര്‍ണ ജൂബിലിയില്‍ മുഖ്യാതിഥി, ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ചകള്‍

ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies