ആർത്തവനാളുകളിൽ ഈ മൂന്നു കാര്യങ്ങൾ ഒഴിവാക്കൂ;ആയുർവേദം പറയുന്നത് ശ്രദ്ധിക്കൂ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർത്തവനാളുകളിൽ ഈ മൂന്നു കാര്യങ്ങൾ ഒഴിവാക്കൂ;ആയുർവേദം പറയുന്നത് ശ്രദ്ധിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2023, 10:11 pm IST
FacebookTwitterWhatsAppTelegram

പെൺകുട്ടികളിൽ സ്വഭാവികമായി സംഭവിക്കുന്ന ജൈവ പ്രവർത്തനമാണ് ആർത്തവം. പല അബദ്ധങ്ങളും ഈ ദിനത്തിൽ സ്ത്രീകൾ പിന്തുടരാറുണ്ട്. അതിലൊന്നാണ് രണ്ടു നാപ്കിന്നുകൾ ചേർത്തു വയ്‌ക്കുന്നത്. സൗകര്യപ്രദമാണ് എന്ന് തോന്നാമെങ്കിലും അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയാണ് ഇത്. ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് കൂടുതൽ രക്തം പുറംതള്ളുന്നതിനാൽ അത്ര തന്നെ അപകട സാധ്യതയും കൂടുതലാണ്. നാപ്കിൻ മാറ്റേണ്ട സമയം നീട്ടി കിട്ടുമെങ്കിലും രണ്ടു നപ്കിനുകളിലുമായി ധാരാളം രക്തം കെട്ടിക്കിടക്കും. ഇത് അനാരോഗ്യകരമായ ഒരു പ്രവണതയാണ്.

കഠിനവ്യായാമങ്ങൾ, ഓട്ടം എന്നിവ പരമാവധി ആർത്തവനാളുകളിൽ ഒഴിവാക്കുന്നതാണ് നല്ലത്. ശരീരം ഈ സമയത്ത് അമിതമായി അധ്വാനിക്കുന്നത് കൂടുതൽ വേദനയ്‌ക്കും ഉത്കണ്ഠ,മലബന്ധം തുടങ്ങിയവയ്‌ക്കും ക്ഷീണത്തിനും തളർച്ചയ്‌ക്കും കാരണമാകുന്നു.

ആർത്തവദിനങ്ങളിൽ ഭക്ഷണകാര്യങ്ങളിലും ശ്രദ്ധ വേണം. ഒരിക്കലും ഭക്ഷണം സ്‌കിപ്പ് ചെയ്യാൻ പാടില്ല. അത് പോലെ എരിവ് അധികമുള്ള ഭക്ഷണം, ജങ്ക്ഫുഡ് എന്നിവ കുറയ്‌ക്കാം. കാരണം ഈ സമയങ്ങളിൽ ദഹനശക്തിയിൽ കുറവ് അനുഭവപ്പെടുന്ന സമയമാണ്. ഈ സമയങ്ങളിൽ കട്ടിയുള്ള ആഹാരങ്ങൾ കുറയ്‌ക്കുന്നതാവും നല്ലത്.

ആർത്തവനാളുകളിൽ തല ഒരുപാട് നേരം ഷവറിനടിയിൽ വച്ച് കഴുകുന്നത്. ആർത്തവസമയത്തെ ആദ്യത്തെ ഒന്ന് രണ്ട് ദിവസം തല കഴുകരുതെന്നാണ് പലരുടേയും അഭിപ്രായം. എന്നാൽ വൃത്തിയും ഉത്സാഹക്കുറവും കാരണം പലരും തല കഴുകുന്നു. ഈ സമയങ്ങളിൽ ഒഴുക്ക് കൂടുതലുള്ള വെള്ളത്തിലും ഷവറിനടിയിലും തല വച്ച് കുളിക്കുന്നത് ഒഴിവാക്കാം. കാരണം വാതദോഷം പ്രബലമായിരിക്കുന്ന സമയമാണ് ആർത്തവം. വാതദോഷ വർദ്ധനവ് നടുവേദനയ്‌ക്ക് കാരണമാകും.

Tags: periods
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies