ഈ വേഷം ചെയ്യാൻ ഉണ്ണി നിയോ​ഗിക്കപ്പെട്ടിരിക്കുന്നു; മാളികപ്പുറം കണ്ട് കൂപ്പുകൈകളോടെ നിശബ്ദനായി ഇരുന്നുപോയി: ഗോവിന്ദ് പദ്മസൂര്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ വേഷം ചെയ്യാൻ ഉണ്ണി നിയോ​ഗിക്കപ്പെട്ടിരിക്കുന്നു; മാളികപ്പുറം കണ്ട് കൂപ്പുകൈകളോടെ നിശബ്ദനായി ഇരുന്നുപോയി: ഗോവിന്ദ് പദ്മസൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2023, 06:22 pm IST
Facebook
Twitter
WhatsAppTelegram

മാളികപ്പുറത്തെ വാനോളം പുകഴ്‌ത്തി നടനും അവതാരകനുമായ ​ഗോവിന്ദ് പദ്മസൂര്യ. ഉണ്ണി കഥ പറഞ്ഞു കേട്ടപ്പോൾ ഈ ചിത്രം അയ്യപ്പ ഭക്തരുടെ വികാരമായി തീരുമെന്ന് താൻ ഓർത്തിരുന്നില്ല എന്നും ചിത്രം കണ്ടു കഴിഞ്ഞപ്പോൾ കൈകൂപ്പി പോയി എന്നും ഗോവിന്ദ് പദ്മസൂര്യ പറഞ്ഞു. ഈ വേഷം ചെയ്യാൻ ഉണ്ണി നിയോ​ഗിക്കപ്പെട്ടിരിക്കുന്നു. മാളികപ്പുറം പോലൊരു ചിത്രം സമ്മാനിച്ചതിന് എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി എന്നും നടൻ പറഞ്ഞു.

‘ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ സെറ്റിൽ വച്ച് മാളികപ്പുറത്തിന്റെ കഥ ഉണ്ണി ആവേശത്തോടെ പറഞ്ഞത് ഞാൻ ഓർക്കുന്നു. എന്നിട്ടും ഈ ഒരു ചിത്രം പ്രേക്ഷകരുടെ, പ്രത്യേകിച്ച് അയ്യപ്പ വിശ്വാസികളുടെ വികാരത്തെ ഉണർത്തുമെന്ന് ഞാൻ ചിന്തിച്ചിട്ടു പോലുമില്ല. പോസ്റ്ററുകളിൽ പറയുന്നതുപോലെ, മാളികപ്പുറം തീർച്ചയായും ഒരു ഡിവൈൻ ഹിറ്റാണ്! ഞാൻ ചിരിച്ചു, കരഞ്ഞു, കൈയ്യടിച്ചു, കൂപ്പുകൈകളോടെ നിശബ്ദനായി ഇരുന്നു!’.

‘അഭിലാഷ്, ഒരു എഴുത്തുകാരൻ എന്ന നിലയിൽ താങ്കൾ ​തിരക്കഥ മനോഹരമാക്കി. സംവിധായകൻ വിഷ്ണു അത് ഗംഭീരമായി അവതരിപ്പിച്ചു. കുട്ടികളാണെങ്കിലും ശക്തരായ രണ്ട് തൂണുകളായി നിന്നുകൊണ്ട് ദേവനന്ദയും ശ്രീപഥും സിനിമയെ പിടിച്ചു നിർത്തി. ഈ സമയം അയ്യപ്പൻ വന്നു! ആകർഷകവും മനോഹരവുമാണ് ആ രം​ഗം. ഈ വേഷം ചെയ്യാൻ ഉണ്ണി നിയോ​ഗിക്കപ്പെട്ടിരിക്കുന്നു. ഓരോ ദിവസവും മറ്റൊരു തലത്തിലേക്ക് സിനിമ വളരുന്നതിൽ സന്തോഷം! ഈ പ്രോജക്ടിനെ പിന്തുണച്ച വേണു ചേട്ടനും ആന്റോ ചേട്ടനും കയ്യടി! മുഴുവൻ അണിയറ പ്രവർത്തകർക്കും അവകാശപ്പെട്ട വിജയം. എല്ലാ സിനിമാ പ്രേമികൾക്കും, പ്രത്യേകിച്ച് അയ്യപ്പ വിശ്വാസികൾക്കുമുള്ള സമ്മാനമാണ് മാളികപ്പുറം’ എന്ന് ഗോവിന്ദ് പദ്മസൂര്യ ഫേയ്സ്ബുക്കിൽ കുറിച്ചു.

Tags: unni mukundhanMalikappuramGovind Padmasoorya
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies