ട്രാൻസ്‌ജെൻഡർ, എൽജിബിടിക്യു പൗരന്മാർ ഈ സമൂഹത്തിന്റെ ഭാ​ഗം; അവർ മനുഷ്യരാണ്, അവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്; ഭാരതം ഒരിക്കലും അവരെ മാറ്റി നിർത്തിയിട്ടില്ല: ഡോ. മോഹൻ ഭാ​ഗവത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രാൻസ്‌ജെൻഡർ, എൽജിബിടിക്യു പൗരന്മാർ ഈ സമൂഹത്തിന്റെ ഭാ​ഗം; അവർ മനുഷ്യരാണ്, അവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്; ഭാരതം ഒരിക്കലും അവരെ മാറ്റി നിർത്തിയിട്ടില്ല: ഡോ. മോഹൻ ഭാ​ഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2023, 11:11 am IST
FacebookTwitterWhatsAppTelegram

നാ​ഗ്പൂർ: സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരവും ലൈംഗികന്യൂനപക്ഷത്തിന്(LGBTQ) തുല്യാവകാശവും ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്ന വേളയിൽ, ലൈംഗികന്യൂനപക്ഷ സമൂഹവും ട്രാൻസ്ജെൻഡേഴ്സും മനുഷ്യരാണെന്നും മറ്റുള്ളവരെപ്പോലെ ജീവിക്കാൻ അവകാശമുണ്ടെന്നും ആർഎസ്എസ് സംർസംഘ ചാലക് മോഹൻ ഭാ​ഗവത്. ഓർഗനൈസറിന് നൽകിയ അഭിമുഖത്തിലാണ് ഹിന്ദു സമൂഹം ട്രാൻസ്‌ജെൻഡർ സമൂഹത്തെയും ലൈം​ഗിക ന്യൂനപക്ഷ സമൂഹത്തെയും ഒരു പ്രശ്നമായി കാണുന്നില്ലെന്നും അവർക്ക് സ്വകാര്യവും സാമൂഹികമായ ഇടവും നൽകണമെന്നും മോഹൻ ഭാ​ഗവത് പറഞ്ഞത്.

‘LGBT/ ട്രാൻസ്‌ജെൻഡർ പൗരന്മാർ പുതിയ ഒരു വിഭാ​ഗമല്ല. അവർ നമ്മുടെ സമൂഹത്തിന്റെ ഭാ​ഗമാണ്. അവർ എല്ലായ്പ്പോഴും ഇവിടെ ഉണ്ടായിരുന്നു. അവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ജീവിക്കാൻ അനിഷേധ്യമായ അവകാശമുള്ള മനുഷ്യരാണ് അവർ എന്ന് മനസ്സിൽ വച്ചു കൊണ്ടും, അവർക്ക് സാമൂഹിക സ്വീകാര്യത നൽകുന്നതിന് മാനുഷികമായ സമീപനത്തോടെയുമാണ് ഞങ്ങൾ ഇടപെടുന്നത്. നമുക്കൊരു ട്രാൻസ്‌ജെൻഡർ സമൂഹമുണ്ട്; അതൊരു പ്രശ്നമായി ഭാരതം കണ്ടില്ല. അവർക്ക് അവരുടേതായ ദൈവങ്ങളും ഉണ്ട്. ഇന്ന് അവർക്ക് സ്വന്തം മഹാമണ്ഡലേശ്വരുമുണ്ട്. കുംഭസമയത്ത് അവർക്ക് പ്രത്യേക സ്ഥാനം നൽകും. അവർ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. അവർക്ക് വേറിട്ട ഒരു സമൂഹിക ഇടം സ്വന്തമായി ഉണ്ടെങ്കിലും, അവരും മുഖ്യധാരയുടെ ഭാ​ഗമാണ്. ഇതിനെ കുറിച്ച് ഞങ്ങൾ വാചാലരായിട്ടില്ല, അതിനെ ആഗോള ചർച്ചാ വിഷയമാക്കി മാറ്റിയിട്ടില്ല. കാരണം അവർ ഈ സമൂഹത്തിന്റെ ഭാ​ഗം തന്നെയാണ്’.

‘ജരാസന്ധന് രണ്ട് സൈന്യാധിപന്മാരുണ്ടായിരുന്നു-ഹൻസ, ദിംഭക. ദിംഭകൻ മരിച്ചു എന്ന അഭ്യൂഹം കൃഷ്ണൻ പ്രചരിപ്പിച്ചപ്പോൾ ഹൻസ യമുനയിൽ മുങ്ങി ആത്മഹത്യ ചെയ്തു. ഈ വാർത്ത് കേട്ട് ദിംഭകനും. അങ്ങനെയാണ് കൃഷ്ണൻ ആ രണ്ട് സൈന്യാധിപന്മാരെയും ഒഴിവാക്കിയത്. ഹൻസും ദിംഭകനും സ്വവർ​ഗാനുരാ​ഗികളായിരുന്നു. ഒരാളുടെ വിയോ​ഗം മറ്റേയാൾക്ക് താങ്ങാൻ സാധിച്ചില്ല. ഈ സമൂഹം നമ്മുടെ നാട്ടിൽ സാധാരണമാണ്. മനുഷ്യർ ഉള്ളിടത്തോളം കാലം LGBT/ ട്രാൻസ്‌ജെൻഡർ വിഭാ​ഗവും ഉണ്ടാകും. ഞാൻ മൃഗ ഡോക്ടറായതിനാൽ, മൃഗങ്ങളിലും അത്തരം സ്വഭാവങ്ങൾ ഉണ്ടെന്ന് എനിക്കറിയാം. ഇത് ജൈവികമാണ്, ഒരു ജീവിതരീതിയാണ്. അവർക്ക് അവരുടേതായ സ്വകാര്യ ഇടം ഉണ്ടായിരിക്കണമെന്നും അവരും സമൂഹത്തിന്റെ ഭാഗമാണെന്ന് തോന്നണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് വളരെ ലളിതമായ ഒരു പ്രശ്നമാണ്. ഈ വീക്ഷണം ഞങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്, കാരണം ഇത് പരിഹരിക്കാനുള്ള മറ്റെല്ലാ വഴികളും വ്യർത്ഥമായിരിക്കും’ എന്ന് മോഹൻ ഭാ​ഗവത് പറഞ്ഞു.

Tags: mohan bhagwat
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies