കലാമൂല്യത്തേക്കാൾ വലുത് സാമ്പത്തിക വിജയം; ആരാധകർ ആ​ഗ്രഹിക്കുന്ന പോലെയാണ് തന്റെ സിനിമ: ചിരഞ്ജീവി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കലാമൂല്യത്തേക്കാൾ വലുത് സാമ്പത്തിക വിജയം; ആരാധകർ ആ​ഗ്രഹിക്കുന്ന പോലെയാണ് തന്റെ സിനിമ: ചിരഞ്ജീവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2023, 11:07 am IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യൻ സിനിമയിൽ നാലര പതിറ്റാണ്ട് പിന്നിടുമ്പോഴും സിനിമാ പ്രേമികൾക്കപ്പുറം തന്റെ ആരാധകർക്ക് വേണ്ടി മാത്രമാണ് ചിരഞ്ജീവി സിനിമകൾ ചെയ്യുന്നത്. കലാമൂല്യമുള്ള സിനിമകൾ താരം ചെയ്യാറില്ല എന്ന് വിമർശിക്കപ്പെടുമ്പോഴും ചിരഞ്ജീവിയുടെ മാസ് സിനിമകൾക്ക് തെലുങ്കർക്കിടയിൽ വലിയ ജനപ്രീതി ലഭിക്കുന്നു. ഏറ്റവും പുതിയ സിനിമയായ വാൾട്ടർ വീരയ്യയും താരം പിന്തുടർന്നു പോകുന്ന അതേ ട്രാക്കിലുള്ള ചിത്രം തന്നെയാണ്. തൊണ്ണൂറുകളിലെ ഊർജ്ജസ്വലനായ ആ പഴയ സൂപ്പർസ്റ്റാറിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണ് വാൾട്ടർ വീരയ്യ എന്ന് അടിവരയിടുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഇപ്പോഴിതാ, സിനിമകളുടെ കലാമൂല്യത്തേക്കാൾ സാമ്പത്തിക വിജയത്തിനാണ് താൻ പ്രധാന്യം നൽകുന്നതെന്ന് പറയുകയാണ് ചിരഞ്ജീവി.

‘എന്റെ മിക്ക വാണിജ്യ സിനിമകൾക്കും നല്ല രീതിയിൽ പ്രദർശനം ലഭിക്കുന്നുണ്ട്. പ്രേക്ഷകരും ആരാധകരും എങ്ങനെ പ്രതികരിക്കുമെന്ന് സങ്കൽപ്പിച്ചാണ് ഞാൻ ഓരോ സീനും അഭിനയിക്കുന്നത്. വ്യക്തിപരമായി, ഒരു നടൻ എന്ന നിലയിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്. അതുകൊണ്ടാണ് നിങ്ങൾ എന്നെ ക്രുഷി, ആപത്ബാന്ധവഡു, മന്ത്രിഗരി വിയ്യാൻകൂട് എന്നിവയിൽ കണ്ടത്. എന്നാലും, സ്വന്തം ഇഷ്ടം തിരഞ്ഞെടുക്കുന്നതിനേക്കാൾ ആരാധകർ ആ​ഗ്രഹിക്കുന്നത് നൽകുകയാണ് പ്രധാനമെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു’.

‘എന്നെ വച്ച് സിനിമ എടുക്കുന്ന നിർമ്മാതാക്കളും വിതരണക്കാരും സുരക്ഷിതരായിരിക്കണം, അതാണ് എന്നെ വാണിജ്യ സിനിമകൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. ദൃശ്യം, വിക്രം പോലുള്ള സിനിമകൾ ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. എന്നാൽ, അത് എപ്പോൾ ചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. ഞാൻ ഒരു സംവിധായകൻ ആകുന്നതിനേക്കുറിച്ചും ആളുകൾ ചോദിക്കുന്നുണ്ട്. ക്യാമറയ്‌ക്ക് പിന്നിൽ പ്രവർത്തിക്കുന്ന കാലം ഞാനും സ്വപ്നം കാണുന്നു’ എന്ന് ചിരഞ്ജീവി പറഞ്ഞു.

Tags: chiranjeeviWaltair Veerayya
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies