രാജാവ് വരവറിയിച്ചു...; ഓട്ടോ എക്സ്​പോയിൽ 'ലാൻഡ് ക്രൂസർ 300' അവതരിപ്പിച്ച് ടൊയോട്ട-Auto Expo 2023: Toyota Land Cruiser 300
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

രാജാവ് വരവറിയിച്ചു…; ഓട്ടോ എക്സ്​പോയിൽ ‘ലാൻഡ് ക്രൂസർ 300’ അവതരിപ്പിച്ച് ടൊയോട്ട-Auto Expo 2023: Toyota Land Cruiser 300

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2023, 01:58 pm IST
Facebook
Twitter
WhatsAppTelegram

പുത്തൻ ടൊയോട്ട ലാൻഡ് ക്രൂസർ 300 ഇന്ത്യൻ വിപണിയിലേയ്‌ക്ക്. രാജ്യാന്തര തലത്തിൽ അരങ്ങേറി ഏറെക്കാലത്തിനുശേഷമാണ് വാഹനം ഇപ്പോൾ ഇന്ത്യയിലേയ്‌ക്ക് എത്താൻ പോകുന്നത്. ലാൻഡ് ക്രൂസർ 300 മോഡലിനായുള്ള ബുക്കിം​ഗ് ആരംഭിച്ചിരുന്നുവെങ്കിലും മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നില്ല. ഇപ്പോഴിതാ, ‍‍ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്​പോ 2023-ലാണ് എസ്‍യുവി രാജാവിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

പേൾ വൈറ്റ്, സൂപ്പർ വൈറ്റ്, ഡാർക്ക് റെഡ് മൈക്ക മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, ഡാർക്ക് ബ്ലൂ മൈക്ക എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ എത്തുന്ന ലാൻഡ് ക്രൂസർ 300-ന്റെ എക്സ് ഷോറൂം വില 2.17 കോടി രൂപയാണ്. മൂന്ന് വ്യത്യസ്‌ത ഇന്റീരിയർ നിറങ്ങളും കമ്പനി വാഹനത്തിന് നൽകുന്നുണ്ട്. അന്താരാഷ്‌ട്ര വിപണികളിൽ ലാൻഡ് ക്രൂസർ 300 രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ലഭ്യമാവുന്നത്. 3.5 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V6 പെട്രോളും 3.3 ലിറ്റർ V6 ടർബോ ഡീസൽ എഞ്ചിനും.

എന്നാൽ, ഇന്ത്യയിൽ ഒറ്റ എഞ്ചിൻ ഓപ്ഷനിലാണ് വാഹനം ലഭിക്കുക. 3.3 ലിറ്റർ V6 ടർബോ ഡീസൽ എഞ്ചിനാണ് ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നത്. 3.3 ലിറ്റർ V6 ടർബോ ഡീസൽ എഞ്ചിൻ 309 ബിഎച്ച്പി കരുത്തും 700 എംഎം ടോർക്കും ഉത്പ്പാദിപ്പിക്കും. 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിന്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനമുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ജെബിഎൽ സൗണ്ട് സിസ്റ്റം, എൽഇഡി ഹെഡ്‌ലൈറ്റുകൾ, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ എന്നിവ വാഹനത്തിന് ടൊയോട്ട നൽകിയിരിക്കുന്നു.

 

Tags: toyotaAuto Expo 2023
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies