കന്നിയാത്ര കലങ്ങിയിട്ടില്ല! ഗംഗാ വിലാസ് കുടുങ്ങിയെന്നത് തെറ്റായ വാർത്ത; പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് ക്രൂയിസ് അധികൃതർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കന്നിയാത്ര കലങ്ങിയിട്ടില്ല! ഗംഗാ വിലാസ് കുടുങ്ങിയെന്നത് തെറ്റായ വാർത്ത; പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് ക്രൂയിസ് അധികൃതർ

Ganga Vilas cruise get stuck in Bihar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2023, 11:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക കന്നിയാത്രയിൽ കുടുങ്ങിയെന്ന വാർത്ത തികച്ചും വാർത്ത വാസ്തവ വിരുദ്ധമാണെന്ന് റിപ്പോർട്ട്. ക്രൂയിസിന്റെ ഓപ്പറേറ്ററാണ് ഇക്കാര്യം അറിയിച്ചത്. മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പ്രകാരം ബിഹാറിലെ ചപ്രയിൽ വച്ച് നൗക നിർത്തിയിട്ടത് കപ്പൽ കുടുങ്ങിയത് കൊണ്ടല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വിനോദസഞ്ചാരികളുമായി ചപ്രയ്‌ക്ക് സമീപമുള്ള ചിരാന്ത് സാരനിലേക്ക് പോകുംവഴി നൗക കുടുങ്ങിയെന്നായിരുന്നു വാർത്ത. എന്നാൽ ഷെഡ്യൂൾ ചെയ്ത പ്രകാരം പട്‌നയിൽ കപ്പലെത്തിയിരുന്നതായി എക്‌സോട്ടിക്ക് ഹെറിറ്റേജ് ഗ്രൂപ്പ് ചെയർമാർ രാജ് സിംഗ് പ്രതികരിച്ചു. കൂടാതെ യാത്രക്കിടെ കപ്പൽ കുടുങ്ങി പോയെന്ന വാർത്ത തികച്ചും വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിനോദ സഞ്ചാരികൾക്ക് കാഴ്ചകൾ കാണാൻ വേണ്ടിയായായിരുന്നു കപ്പൽ നങ്കൂരമിട്ടതെന്ന് അധികൃതർ പറയുന്നു. അല്ലാതെ യാത്രക്കിടെ സ്തംഭിച്ചുപോയതല്ല. കപ്പലിൽ നിന്നിറങ്ങി ചില വിനോദസഞ്ചാരികൾ ബോട്ടുകളിൽ പോയത് സമീപത്തെ ചില കാഴ്ചകൾ കാണാനാണ്. ക്രൂയിസിന്റെ വലിപ്പം മൂലം ആ പ്രദേശങ്ങളിലേക്ക് നൗകയ്‌ക്ക് പോകാൻ കഴിയില്ല. അതിനാലാണ് കാഴ്ചകൾ കാണാൻ ആഗ്രഹിച്ചവർ കപ്പലിൽ നിന്നിറങ്ങി കൊച്ചു ബോട്ടുകളിൽ കയറി പോയതെന്നും ക്രൂയിസ് അധികൃതർ വ്യക്തമാക്കി.

ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്കാണ് 51 ദിവസത്തെ ഉല്ലാസ യാത്ര നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 13ന് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു പച്ചക്കൊടി വീശി നൗക ഉദ്ഘാടനം ചെയ്തത്. ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരിയായാണ് ഗംഗാ വിലാസ് യാത്രയെ കണക്കാക്കുന്നത്. ഗംഗ, ബ്രഹ്‌മപുത്ര, മേഘ്‌ന നദികളിലൂടെ 32,00 കിലോ മീറ്റർ സഞ്ചരിച്ചായിരിക്കും ആഡംബര നൗക ലക്ഷ്യസ്ഥാനത്തെത്തുക. ദേശീയോദ്ധ്യാനങ്ങളും ചരിത്രസ്മാരകങ്ങളും പൈതൃക സ്ഥലങ്ങളും ഉൾപ്പെടെ നിരവധി കാഴ്ചകൾ കണ്ടാണ് യാത്ര. ഏകദേശം 50ഓളം സ്ഥലങ്ങൾ യാത്രക്കിടെ സന്ദർശിക്കും.

Tags: BiharGANGA VILAS
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies